സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം

ഏതൊരു രംഗത്തും ചെറുതോ വലുതോ ആയ വ്യക്തിമുദ്ര പതിപ്പിച്ച കേരളസ്ത്രീകളുടെ ജീവിതരേഖയാണ് ഈ പേജില്‍.







ലീലാമേനോന്‍ (1932 - )

പത്രപ്രവര്‍ത്തനരംഗത്തെ സ്ത്രീപക്ഷ മുന്നണിപ്പോരാളിയാണ് ലീലാമഞ്ജരി....

അഞ്ജലി മേനോന്‍

ചലച്ചിത്ര പിന്നണി മേഖലയില്‍ തീര്‍ത്തും നാമമാത്രമായ സ്ത്രീ....

സി.കെ. ജാനു

സാമൂഹിക പരിഷ്‌കരണങ്ങള്‍ക്കായി ജീവിതം ഉഴിഞ്ഞുവെച്ച ധീരവനിതയാണ്....

ടി.കെ. പത്മിനി (1940 - 1969)

നിറങ്ങളുടെയും നിറഭേദങ്ങളുടെയും പുതിയ തലങ്ങള്‍ കണ്ടെത്തിയ കലാകാരിയാണ്....

കലാമണ്ഡലം ക്ഷേമാവതി (1948 - )

നൃത്തത്തെ ജീവിതമാക്കിയ, അല്ലെങ്കില്‍ ജീവിതത്തെ നൃത്തമാക്കിയ....

കെ. സരസ്വതിയമ്മ (1919 - 1975)

സ്ത്രീപക്ഷ രചനയുടെ വേറിട്ട പാതയിലൂടെ സഞ്ചരിച്ച അസാധാരണ....

മാധവിക്കുട്ടി (1934 - 2009)

മലയാളം സാഹിത്യലോകം എക്കാലവും കണ്ട തുല്യതകളിലാത്ത എഴുത്തുകാരിയാണ്....

ലളിതാംബിക അന്തര്‍ജനം (1909 - 1987)

നമ്പൂതിരി ഇല്ലങ്ങള്‍ക്കുള്ളിലെ അടിച്ചമര്‍ത്തലുകള്‍ ഭേദിച്ചു പുറത്തു....

നിലമ്പൂര്‍ ആയിഷ (1937 - )

നിരവധി പ്രതിസന്ധികളെ അതിജീവിച്ച് കലയ്ക്കായി ജീവിതമുഴിഞ്ഞുവെച്ച....
പിന്നോട്ട്
‹ First   7 8 9 10 11   Last ›
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും