സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം

മാധവിക്കുട്ടി (1934 - 2009)
മലയാളം സാഹിത്യലോകം എക്കാലവും കണ്ട തുല്യതകളിലാത്ത എഴുത്തുകാരിയാണ് മാധവിക്കുട്ടി. മലയാള സാഹിത്യത്തില്‍ പ്രണയവും സ്ത്രീ-പുരുഷ ബന്ധങ്ങളും ഇത്രയും തീവ്രമായി ആവിഷ്‌കരിച്ച മറ്റൊരു എഴുത്തുകാരി ഇല്ല.
കവി, കഥാകൃത്ത്, തിരക്കഥാകൃത്ത്, നോവലിസ്റ്റ്, പരിഭാഷക, നാടകകൃത്ത്, നടി, സംവിധായിക എന്നിങ്ങനെ നീളുന്നു. മാധവിക്കുട്ടിയുടെ ക്രിയാത്മകരംഗങ്ങള്‍ മലയാളത്തിലും ഇംഗ്ലീഷിലുമായി വ്യാപിച്ച അവരുടെ രചനകളെല്ലാം തന്നെ സാഹിത്യമേഖലയിലെ മുതല്‍കൂട്ടുകളാണ്. ഏഷ്യന്‍ പോയട്രി പ്രൈസ്, കെന്റ് അവാര്‍ഡ്,  ആശാന്‍ വേള്‍ഡ് പ്രൈസ്, അക്കാദമി പുരസ്‌കാരം, വയലാര്‍ അവാര്‍ഡ്, എഴുത്തച്ഛന്‍ പുലസ്‌കാരം എന്നിവ ഉള്‍പ്പെടെ നിരവധി പ്രമുഖ പുരസ്‌കാരങ്ങള്‍ ഈ പ്രതിഭയെക്കേടിയെത്തി. പ്രശസ്ത കവയത്രി നാലപ്പാട്ട് ബാലാമണിയമ്മയുടെ മക്കളായ മാധവിക്കുട്ടി പില്‍ക്കാലത്ത് മുസ്ലിം മതം സ്വീകരിച്ചു. കമല സുരയ്യ എന്ന പേര് സ്വീകരിച്ചു. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും