കേരള സ്ത്രീജീവിതത്തിന്റെ വിവരശേഖരം. അതാതു മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച സ്ത്രീകളെ ഇവിടെ പരിചയപ്പെടുത്തുന്നു. സ്ത്രീകള്‍ നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ വിശകലനം ചെയ്യുന്നു. ഈ ശേഖരം പൂര്‍ണമാക്കാന്‍ നിങ്ങളും സഹകരിക്കുമല്ലോ.