സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം

കവാടം

നിങ്ങളും പങ്കാളിയാകുന്ന ഒരു പൊതു ഇടം. ഇവിടെ നിങ്ങള്‍ക്ക്‌ സംവാദങ്ങളില്‍ പങ്കെടുക്കാം, വിദഗ്ധരുടെ അഭിപ്രായങ്ങള്‍ വായിക്കാം, ഏതു വിഷയത്തെക്കുറിച്ചും വീക്ഷണങ്ങളും പരാതികളും സമര്‍പ്പിക്കാം, നിങ്ങളുടെ ചോദ്യങ്ങളും സംശയങ്ങളും ഉന്നയിക്കാം. കൂടുതല്‍ വിവരങ്ങള്‍ അതാതു താളുകളില്‍....വട്ടമേശ

കാലികവും പ്രസക്തവുമായ വിഷയങ്ങളെക്കുറിച്ച് വിദഗ്ധര്‍ പങ്കെടുക്കുന്ന സംവാദങ്ങള്‍. ഇതില്‍ നിങ്ങള്‍ക്കും അഭിപ്രായം പ്രകടിപ്പിക്കാം.

കാഴ്ചപ്പാട്

ഏതു വിഷയത്തെക്കുറിച്ചും ഏതു സ്ത്രീക്കുമുള്ള വീക്ഷണങ്ങള്‍ പ്രകടിപ്പിക്കാനുള്ള ഇടം.

പരാതിപ്പെട്ടി

ഒരു സ്ത്രീ എന്ന നിലയ്ക്ക് നിങ്ങള്‍ക്ക് ഒരു പരാതി ഉണ്ടെങ്കില്‍ അത് ഇവിടെ സമര്‍പ്പിക്കാം. നിങ്ങളുടെ പരാതി ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ പെടുത്താന്‍ ഞങ്ങള്‍ നിങ്ങളെ സഹായിക്കാം.

ചോദിക്കൂ പറയാം

സ്ത്രീകള്‍ക്ക് പ്രസക്തമായ വിഷയങ്ങളെ സംബന്ധിച്ച് നിങ്ങളുടെ സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും ഉത്തരം ലഭിക്കുന്ന ഒരു താള്‍ ആണ് ഇത്.
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും