സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം

പരാതിപ്പെട്ടി

ഒരു സ്ത്രീ എന്ന നിലയ്ക്ക് നിങ്ങള്‍ക്ക് ഒരു പരാതി ഉണ്ടെങ്കില്‍ അത് ഇവിടെ സമര്‍പ്പിക്കാം. നിങ്ങളുടെ പരാതി ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ പെടുത്താന്‍ ഞങ്ങള്‍ നിങ്ങളെ സഹായിക്കാം. ഇതുമായി ബന്ധപ്പെട്ട രേഖകളും ഇവിടെ നല്‍കാന്‍ സംവിധാനമുണ്ട്. നിങ്ങളെ തിരിച്ചറിയാന്‍ സഹായിക്കുന്ന വിവരങ്ങള്‍ പരസ്യപ്പെടുത്താന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നില്ല എങ്കില്‍ അക്കാര്യം ഞങ്ങളെ മുന്‍കൂട്ടി അറിയിക്കുക. നിങ്ങളുടെ സ്വകാര്യതയെ ഞങ്ങള്‍ ബഹുമാനിക്കുന്നു.

സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും