സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം

പാര്‍ട്ടിയെ നേര്‍വഴിക്ക് നടത്താന്‍ ഉടനെ ഞാനെത്തും; പുതിയ പ്രഖ്യാപനവുമായി ശശികല

വിമെന്‍ പോയിന്‍റ് ടീം, 10 October 2021
തമിഴ്‌നാട് രാഷ്ട്രീയത്തില്‍ പ്രകമ്പനങ്ങളുണ്ടാക്കാനൊരുങ്ങി വി.കെ. ശശികല.....

എഴുത്തുകാരിയും സ്ത്രീ വിമോചനവാദിയുമായ കമല ഭാസിന്‍ അന്തരിച്ചു

വിമെന്‍ പോയിന്‍റ് ടീം, 25 September 2021
എഴുത്തുകാരിയും സ്ത്രീ വിമോചനവാദിയുമായ കമല ഭാസിന്‍ (75) അന്തരിച്ചു.....

ബാലവിവാഹങ്ങള്‍ രജിസ്ട്രര്‍ ചെയ്യാന്‍ അനുമതി നല്‍കി രാജസ്ഥാന്‍ സര്‍ക്കാര്‍

വിമെന്‍ പോയിന്‍റ് ടീം, 17 September 2021
ബാലവിവാഹം രജിസ്ട്രര്‍ ചെയ്യാന്‍ അനുമതി നല്‍കി രാജസ്ഥാന്‍. നിയമസഭയില്‍....

സര്‍ക്കാര്‍ ജോലിക്ക് സ്ത്രീകള്‍ക്ക് 40 ശതമാനം സംവരണം; പുതിയ പ്രഖ്യാപനവുമായി തമിഴ്‌നാട് സര്‍ക്കാര്‍

വിമെന്‍ പോയിന്‍റ് ടീം, 14 September 2021
സര്‍ക്കാര്‍ ജോലിയില്‍ സ്ത്രീകള്‍ക്ക് 40 ശതമാനം സംവരണം കൊണ്ടുവരുമെന്ന്....

ബലപ്രയോഗത്തിലൂടെയാണെങ്കിലും ഭര്‍ത്താവിന്റെ ലൈംഗിക ചെയ്തികള്‍ ബലാത്സംഗമായി കാണാന്‍ കഴിയില്ല; വിവാദ വിധിയുമായി ചത്തീസ്ഗഢ് ഹൈക്കോടതി

വിമെന്‍ പോയിന്‍റ് ടീം, 27 August 2021
ബലപ്രയോഗം ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും ഭര്‍ത്താവ് നടത്തുന്ന ലൈംഗിക....

9 പുതിയ സുപ്രീംകോടതി ജഡ്ജിമാര്‍; ജസ്റ്റിസ് നാഗരത്‌ന 2027 ല്‍ ആദ്യ വനിതാ ചീഫ് ജസ്റ്റിസ് ആയേക്കും

വിമെന്‍ പോയിന്‍റ് ടീം, 26 August 2021
സുപ്രീംകോടതിയില്‍ ഒമ്പത് പുതിയ ജഡ്ജിമാരുടെ നിയമനത്തിന് രാഷ്ട്രപതിയുടെ....

ദേശീയ മതേതര ചിഹ്നങ്ങളെ അപമാനിക്കുന്ന ബി.ജെ.പിയുടെ ഒരോ നീക്കവും എതിര്‍ക്കപ്പെടേണ്ടത്: ബൃന്ദാ കാരാട്ട്

വിമെന്‍ പോയിന്‍റ് ടീം, 24 August 2021
ദേശീയ മതേതര ചിഹ്നങ്ങളെ അപമാനിക്കുന്ന ബി.ജെ.പിയുടെ ഒരോ നീക്കവും....

വിവാഹശേഷമുള്ള നിര്‍ബന്ധിത ലൈംഗിക ബന്ധം കുറ്റകരമല്ല; വ്യത്യസ്ത വിധിയുമായി ബോംബെ ഹൈക്കോടതി

വിമെന്‍ പോയിന്‍റ് ടീം, 14 August 2021
വിവാഹശേഷമുള്ള നിര്‍ബന്ധിത ലൈംഗികബന്ധം കുറ്റകരമല്ലെന്ന നിരീക്ഷണവുമായി....

വിവാഹിതയായ സ്ത്രീയ്ക്ക് നേരെ പ്രണയലേഖനം എറിഞ്ഞു നല്‍കുന്നത് അപമാനിക്കുന്നതിന് തുല്യം:ബോംബെ ഹൈക്കോടതി

വിമെന്‍ പോയിന്‍റ് ടീം, 10 August 2021
വിവാഹം കഴിഞ്ഞ സത്രീയുടെ നേരെ പ്രണയാഭ്യര്‍ത്ഥന എഴുതി എറിഞ്ഞു നല്‍കിയത്....
 1 2 3   Last ›
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും