ഏതു വിഷയത്തെക്കുറിച്ചും ഏതു സ്ത്രീക്കുമുള്ള വീക്ഷണങ്ങള്‍ പ്രകടിപ്പിക്കാനുള്ള ഇടം. നിങ്ങള്‍ക്ക് ഒരുപാട് പറയാനുണ്ടാവും എന്ന് ഞങ്ങള്‍ക്കറിയാം. എന്നാലും, ഓരോ വീക്ഷണവും 500 വാക്കുകളില്‍ ചുരുക്കാന്‍ ശ്രദ്ധിക്കുമല്ലോ? നിങ്ങളെ തിരിച്ചറിയാന്‍ സഹായിക്കുന്ന വിവരങ്ങള്‍ പരസ്യപ്പെടുത്താന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നില്ല എങ്കില്‍ അക്കാര്യം ഞങ്ങളെ മുന്‍കൂട്ടി അറിയിക്കുക. നിങ്ങളുടെ സ്വകാര്യതയെ ഞങ്ങള്‍ ബഹുമാനിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ദയവായി നല്‍കുക
വിഭാഗം ദയവായി വിഭാഗം തിരഞ്ഞെടുക്കുക.
You can upload your details here if you wish or Tick Anonymous
Anonymous
നിങ്ങള്‍ അഭിപ്രായം വിജയകരമായി സമര്‍പ്പിച്ചു !!
24 മണിക്കൂറിനകം സജീവമാകും.
സന്ധ്യ.എം
പ്രകൃതിവിരുദ്ധ പീഡനങ്ങൾക്ക് ഇരകളാകുന്ന ആൺകുട്ടികളുടെ എണ്ണവും കുറവല്ല.നമുക്ക് വേണ്ടത് തൂക്കിലേറ്റലും തല്ലിക്കൊല്ലലുമല്ല.
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരുപോലെ തുല്യത നല്കണം മാതാപിതാക്കൾ.ഓരോ രക്ഷിതാവും നാളെ നമ്മുടെ മക്കൾ മറ്റൊരു ഗോവിദ്ധച്ചാമിയോ നിർഭയയോ ആവാതിരിക്കാൻ കളിപ്പാട്ടങ്ങളിൽ തുടങ്ങി അടുക്കളജോലിയും തുണിയലക്കലും വരെ അവരിൽ വിവേചന
മുണ്ടാക്കരുത്.രണ്ടുവയസ്സുകാരൻ പിങ്ക് കളഡ്രസ്സ്ആവശ്യപ്പെടുമ്പോൾ
"അയ്യേ അത്പെൺകുട്ടികളുടെകളറല്ലേ." എന്നു ചോദിക്കുന്ന വിദ്യാഭ്യാസമുളള അമ്മമാരെ കണ്ടിട്ടുണ്ട്.
21-08-2017
Manjula
ഓടുന്ന തീവണ്ടിയിൽ മംഗല്യ സ്വപ്നങ്ങളും പേറി യാത്ര ചെയ്യുകയായിരുന്ന നിർധന കുടും ബാംഗമായ പെൺകുട്ടി .അവളുടേയും കുടുംബത്തിന്റേയും സ്വപ്നങ്ങളെ പിച്ചിച്ചീന്തിയ ഭിക്ഷാടകനായ ഒറ്റക്കയ്യൻ. പക്ഷെ അയാൾക്ക് വേണ്ടി കോടതിയിൽ ഹാജരായത് ലക്ഷങ്ങൾ പ്രതിഫലം വാങ്ങുന്ന അഭി ഭാഷകൻ.അന്ന് മെലിഞ്ഞു കറുത്തിരുന്ന ആ നീചൻ നിയമത്തിന്റെ പരിരക്ഷയിൽ ഇന്ന് തടിച്ചു കൊഴുത്ത് സുന്ദരനായി മാറിയിരിക്കുന്നു. നിയമത്തിന്റെ പിൻബലം ലഭിക്കുന്നത് ക്രിമിനലുകൾ ക്കാകുമ്പോൾ പിന്നെ എങ്ങനെയാണ് ഇത്തരം കേസുകളുടെ എണ്ണം വർദ്ധിക്കാതിരിക്കുക?
15-05-2017
Indusurendtan
Expect more frm womenpoint
17-04-2017
ബിന്ദു
പൊതു ഇടങ്ങളിൽ സ്ത്രീ സംരക്ഷിക്ക പെടണം എങ്കിൽ സ്ത്രീകൾ തന്നെ മുന്നോട്ടു വരണം . മറ്റുള്ള കാര്യങ്ങൾക്കു വേണ്ടി സ്ത്രീകൾ ചാടി ഇറങ്ങും . ഒരു പെൺകുട്ടി പീഡിതയായാൽ അല്ലെങ്കിൽ അപമാനിതയായാൽ സ്ത്രീകൾ ഒറ്റകെട്ടായി പീടിച്ചവനെ ഒന്ന് പരുമാറിയൽ പിന്നീട് ഇത്തരത്തിലുള്ള പുരുഷൻ ഒന്ന് ഭയക്കും . ഏതാനും ചില രാജ്യങ്ങളിലെ നിയമം കര്ശനമാകയാൽ നില ലേശം മെച്ചം . ഇന്ത്യൻ നിയമാവലി തിരുത്തി കുറയ്‌ക്കേണ്ട സമയം എപ്പോൾ അതിക്രമിച്ചു , അത് ചെയ്യില്ല കാരണം പല വിള തിന്നുന്ന വേലികളും പൊളിച്ചെറിയപ്പെടും . ബലാത്സംഗ കേസുകൾ ഈസി ആയി
16-04-2017
അജ്ഞാത
സ്ഽതീ ശക്തീയാണ് അതവൾ തിരിച്ചറിയൂക തന്നെചെയ്യം
09-04-2017
സുജ സൂസൻ ജോർജ്ജ്
മുഖ്യമന്ത്രിക്ക് ഹസ്തദാനം നല്‍കുന്ന യുവതിയുടെ ചിത്രം ട്രോള്‍ ചെയ്ത 'കലാകാരന്‍' മുഖ്യമന്ത്രിയെ അപമാനിച്ചു.അതിനെതിരെ പ്രതികരണവും നിയമപരമായ താക്കീതുകളും ഉണ്ടായി. വേണ്ടതു തന്നെ .പക്ഷേ ഒരു അധികാരവുമില്ലാത്ത ആ സ്ത്രീയെ അവഹേളിക്കുകയും അവളുടെ അന്തസ്സിനെയും അഭിമാനത്തെയും കളങ്കപ്പെടുത്തുകയും ചെയ്തത് ആരുടെയും ശ്രദ്ധയില്‍ പെട്ടില്ലേ.
കുറ്റവാളിയെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനും മേലില്‍ ഇത്തരം കുറ്റകൃത്യം ഉണ്ടാകാതിരിക്കത്തക്കവിധം മാതൃകാപരമായ ശിക്ഷണനടപടികള്‍ ഉണ്ടാകണം.
28-03-2017
Renjini
സ്വന്തം കുടുംബത്തിൽ നിന്നു പോലും സംരക്ഷണം കിട്ടാത്ത പെൺകുഞ്ഞുങ്ങൾ ,ഈ സമൂഹത്തെ എങ്ങനെ വിശ്വസിച്ചു മുന്നോട്ടു പോവും