സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം

കാഴ്ചപ്പാട്

ഏതു വിഷയത്തെക്കുറിച്ചും ഏതു സ്ത്രീക്കുമുള്ള വീക്ഷണങ്ങള്‍ പ്രകടിപ്പിക്കാനുള്ള ഇടം. നിങ്ങള്‍ക്ക് ഒരുപാട് പറയാനുണ്ടാവും എന്ന് ഞങ്ങള്‍ക്കറിയാം. എന്നാലും, ഓരോ വീക്ഷണവും 500 വാക്കുകളില്‍ ചുരുക്കാന്‍ ശ്രദ്ധിക്കുമല്ലോ? നിങ്ങളെ തിരിച്ചറിയാന്‍ സഹായിക്കുന്ന വിവരങ്ങള്‍ പരസ്യപ്പെടുത്താന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നില്ല എങ്കില്‍ അക്കാര്യം ഞങ്ങളെ മുന്‍കൂട്ടി അറിയിക്കുക. നിങ്ങളുടെ സ്വകാര്യതയെ ഞങ്ങള്‍ ബഹുമാനിക്കുന്നു.

s p rajan
Weedum adressum illathavarkkuvebdi parayumbol Where is yuor home Ennu balabhawan kuttikalode Chothikkum pole ezgutharuthum
22-03-2017

ആമിന ബീവി.വി
എന്തെ പുരുഷ സമൂഹമെ സ്ത്രീയെ വെട്ടയാടി കൊന്ധിരിക്കുന്നത്......നിങള്‍ക്ക് നാണമില്ലെ.....
22-03-2017

അജ്ഞാത
സജീവമായ സര്‍ക്കാര്‍ വിരുദ്ധത ജനങ്ങള്‍ക്കിടയില്‍ നില നിന്നിരുന്ന മണിപ്പൂരില്‍ പ്രജ പാര്‍ട്ടി മത്സരിച്ചത് ആകെ മൂന്ന് സീറ്റുകളിലാണ്. മണിപ്പൂരിലെ ആദ്യ മുസ്ലിം വനിതാ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിച്ചു എന്ന പ്രത്യേകത പ്രജ പാര്‍ട്ടി നേടിയെങ്കിലും അത് വോട്ടായി മാറിയില്ല. ഈ സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത് 33 വോട്ടുകളാണ്.പതിനഞ്ച് വര്‍ഷം നിന്ന കോണ്‍ഗ്രസ് ഭരണത്തില്‍ ജനങ്ങള്‍ക്ക് അതൃപ്തി ഉണ്ടായിരുന്നുവെങ്കിലും അത് പ്രജ പാര്‍ട്ടിക്ക് ഗുണകരമാക്കാന്‍ കഴിഞ്ഞില്ല. ഇത് ഇറോമിന്റെ ജനപ്രിയതയുടെ അടയാളപ്പെടുത്തലായി കാണേണ്ടതില്ല
17-03-2017

ഡോ.സുവര്ണ്ണ നാലപ്പാട്ട്.
“പതിനഞ്ചാം നൂറ്റാണ്ടിന്റെ ഉദയത്തില് ഭൂതത്തിലേക്കും ഭാവിയിലേക്കും നോക്കിക്കൊണ്ട് അവളൊരു ജാനസ്സിനെപ്പോലെ നിന്നു. മാറുന്ന കാലഘട്ടത്തിന്റെ പ്രതിനിധിയായ സ്ത്രീ. അവളുടെ കൃതികളില്‍ പഴയവയോടുളള മമതയുണ്ട്. അതേസമയം,യഥാര്ത്ഥ ജീവിതസമ്പര്ക്ക്ത്തില്നിന്ന് ഉരുത്തിരിഞ്ഞ സ്വതന്ത്രചിന്തയോടുകൂടി,പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങളെ സമീപി്ക്കാനുളള ത്വരയുമുണ്ട്. “ പതിനഞ്ചാം നൂറ്റാണ്ടിലെ ഫെമിനിസ്റ്റ് എന്നു വിളിക്കാവുന്ന ക്രിസ്റ്റീനെക്കുറിച്ച് ആലിസ് കെംപ് വെല്ഷ് . ഇന്നും എന്നും പ്രസക്തം. ഡോ.സുവര്ണ്ണ നാലപ്പാട്ട്.
03-03-2017

അജ്ഞാത
പൊതു ഇടങ്ങള്‍ സ്ത്രീകള്‍ ഭയക്കുന്നു. ചുറ്റിനും പതുങ്ങിയിരിക്കുന്ന അപകടങ്ങള്‍ അവളെ നിരന്തരം പരിഭ്രമിപ്പിക്കുന്നു. താമസ സ്ഥലത്തുനിന്നു പുറത്തിറങ്ങിയ നിമിഷം മുതല്‍ ഭയം മനസ്സിലേക്കരിച്ചിറങ്ങുന്നു. പൊതു ഇടങ്ങള്‍ തന്‍റെതല്ലന്നും അവിടെ ഒരു അന്യയോ അപരിചിതയോ ആയ താന്‍ ഏതുനിമിഷവും ഏതെങ്കെലും അപകടത്തില്‍പ്പെട്ടേക്കുമെന്നും ഉളള ദുരന്ത ഭീതി അവളെ വേട്ടയാടുന്നു.
02-03-2017

അജ്ഞാത
വിവാഹശേഷം സ്ത്രീയുടെ സമ്മതമില്ലാതെ പുരുഷന് അവളുടെ ശരീരത്തില്‍ തൊടാന്‍ അവകാശം ഇല്ല.അതുകൊണ്ടുതന്നെ വൈവാഹിക ബലാത്സംഗത്തിനെതിരെ ശക്തമായ നിയമം വരണം.
06-06-2016

അജ്ഞാത
ബലാത്സംഗം ചെയ്യുന്നതിന് കടുത്ത ശികഷ നൽകണം.
06-06-2016

അജ്ഞാത
സ്ത്രീക:ള്‍ എന്ത് ധരിക്കണമെന്നത് അവരുടെ മൌലികാവകാശമാണ്..
23-05-2015

അജ്ഞാത
ബ്രിഗ്ഹാം യംഗ് പറഞ്ഞു, "നിങ്ങള്‍ ഒരു സ്ത്രീയെ വിദ്യ അഭ്യസിപ്പിക്കുമ്പോള്‍ ഒരു തലമുറയെ വിദ്യ അഭ്യസിപ്പിക്കുന്നു" ഈ വാക്കുകള്‍ എന്നെ വളരെ സ്വാധീനിച്ചിട്ടുണ്ട്.
01-04-2015
  1 2 3  
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും