സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം

ആര്‍. പാര്‍വതി ദേവി

parvathi@womenpoint.in
ചീഫ് എഡിറ്റര്‍

സുനീതാ ബാലകൃഷ്ണന്‍

suneetha@womenpoint.in
എക്സിക്യൂട്ടീവ് എഡിറ്റര്‍

സുജ സൂസന്‍ ജോര്‍ജ്ജ്

suja@womenpoint.in
മാനേജിങ് എഡിറ്റര്‍

എസ് . ശാരദക്കുട്ടി

sary.sarika@gmail.com
കോട്ടയം ജില്ലയില്‍ ജനനം. “കവിതയിലെ ബുദ്ധദര്‍ശനം” എന്ന വിഷയത്തില്‍ മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് നേടി. പരുമല ദേവസ്വം ബോര്‍ഡ് കോളേജില്‍ മലയാളം അദ്ധ്യാപികയായി ജോലി ചെയ്യുന്നു. സ്ത്രീവാദം മലയാളിയുടെ ജീവിതപരിസരങ്ങളിലും സാഹിത്യ സാംസ്കാരിക കലാമണ്ഡലങ്ങളിലും എങ്ങനെ മുദ്ര പതിപ്പിച്ചിരിക്കുന്നു എന്ന് അന്വേഷിക്കുന്നവയാണ് ശാരദക്കുട്ടിയുടെ ലേഖനങ്ങള്‍ അധികവും. അവ മലയാളത്തിലെ പ്രധാനപ്പെട്ട ആനുകാലികങ്ങളിലെല്ലാം പ്രസിദ്ധീകരിച്ചു വരുന്നു. ശാരദക്കുട്ടിയുടെ ലേഖനങ്ങളുടെ സമാഹാരം “പെണ്‍വിനിമയങ്ങള്‍” എന്ന പേരില്‍ ഡി. സി.ബുക്സ് പ്രസിദ്ധീകരിച്ചിരുന്നു. 'സ്ത്രീസഹജം' എന്ന് പറയപ്പെടുന്ന 'ക്ഷമ' എന്ന വികാരം സ്വാഭാവികമല്ല എന്നും മറിച്ച് സമൂഹം സ്ത്രീയുടെ മേല്‍ അടിച്ചേല്‍പ്പിച്ചിട്ടുള്ളതും അതിന്‍റെ ഭാരം തികഞ്ഞ അസംതൃപ്തിയോടെ സ്ത്രീകള്‍ ചുമക്കുന്നതാണെന്നും പറഞ്ഞ് ഫലിപ്പിക്കാനാണ് ശാരദക്കുട്ടി ശ്രമിച്ചിരിക്കുന്നത്.

ഐറിന്‍ എല്‍സാ ജേക്കബ്

womenpoint123@gmail.com
കോട്ടയം ബസേലിയസ് കോളജിലെ എംഎ ഇംഗ്ലീഷ് വിദ്യാർഥിനിയാണ് എഴുത്തുകാരിയായ ഐറിന്‍ എല്‍സാ ജേക്കബ്.
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും