സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം

ടീം


ആര്‍. പാര്‍വതി ദേവി

സുനീതാ ബാലകൃഷ്ണന്‍

സുജ സൂസന്‍ ജോര്‍ജ്ജ്

വീക്ഷണം

കേരളത്തിലെ സ്ത്രീകളുടെ ഡിജിറ്റല്‍ ഇടം. സ്ത്രീ ജീവിതങ്ങളുടെ ഒരു നേര്‍ക്കാഴ്ച. ഇതാണ് വിമന്‍ പോയിന്റ്‌ . സ്ത്രീകള്‍ക്ക് ഒത്തുചേരാനും ചര്‍ച്ച ചെയ്യുവാനും അഭിപ്രായങ്ങള്‍ സ്വതന്ത്രമായി പ്രകടിപ്പിക്കുവാനും ഇവിടെ കഴിയും. കേരളത്തിലെ പ്രമുഖ വനിതകളുടെ പ്രവര്‍ത്തനങ്ങളും അവരുടെ സംഭാവനകളും ജീവ ചരിത്രവും വിമന്‍ പോയിന്റില്‍ നിന്നും ലഭിക്കും. സ്ത്രീകള്‍ സൂക്ഷ്മ, സ്ഥൂല തലങ്ങളില്‍ നിരന്തരം നടത്തി വരുന്ന പോരാട്ടങ്ങള്‍, അവരുടെ നേട്ടങ്ങള്‍, പരാജയങ്ങള്‍, പ്രശ്നങ്ങള്‍, സന്തോഷങ്ങള്‍, അഭിമാനങ്ങള്‍ എല്ലാം ഒരു ക്ലിക്കില്‍ നിങ്ങള്‍ക്ക് ലഭിക്കുന്നു. മുഖ്യധാര മാധ്യമങ്ങള്‍ കാണാതെ പോകുന്ന സ്ത്രീ വാര്‍ത്തകളും ഈ സൈറ്റിന്റെ പ്രധാന ഭാഗമാണ്.
കേരളത്തിലെ മുഴുവന്‍ സ്ത്രീകള്‍ക്കും സംഗമിക്കുവാന്‍ കഴിയുന്ന ഒരു പൊതു വേദി ആയ വിമന്‍ പോയിന്റിലേക്ക് സ്വാഗതം.


പങ്കെടുക്കുക

സ്ത്രീകള്‍ക്ക് ഒത്തു ചേരാനുള്ള ഒരു തുറന്ന ഇടമാണ് വിമന്‍ പോയിന്റ്‌. നിങ്ങളുടെ സജീവമായ പങ്കാളിത്തം പ്രതീക്ഷിക്കുന്നു. നിങ്ങളുടെ വീക്ഷണം/ അഭിപ്രായം/ ലേഖനങ്ങള്‍ അയച്ചു തരിക. കമ്പ്യൂട്ടര്‍ കൈകാര്യം ചെയ്യാത്ത നിങ്ങളുടെ സുഹൃത്തുക്കളെ കൂടി ഇവിടേയ്ക്ക് എത്തിക്കാനും നിങ്ങളുടെ സഹകരണം ഉണ്ടാവുമല്ലോ.

സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും