ഏതു വിഷയത്തെക്കുറിച്ചും ഏതു സ്ത്രീക്കുമുള്ള വീക്ഷണങ്ങള്‍ പ്രകടിപ്പിക്കാനുള്ള ഇടം. നിങ്ങള്‍ക്ക് ഒരുപാട് പറയാനുണ്ടാവും എന്ന് ഞങ്ങള്‍ക്കറിയാം. എന്നാലും, ഓരോ വീക്ഷണവും 500 വാക്കുകളില്‍ ചുരുക്കാന്‍ ശ്രദ്ധിക്കുമല്ലോ? നിങ്ങളെ തിരിച്ചറിയാന്‍ സഹായിക്കുന്ന വിവരങ്ങള്‍ പരസ്യപ്പെടുത്താന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നില്ല എങ്കില്‍ അക്കാര്യം ഞങ്ങളെ മുന്‍കൂട്ടി അറിയിക്കുക. നിങ്ങളുടെ സ്വകാര്യതയെ ഞങ്ങള്‍ ബഹുമാനിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ദയവായി നല്‍കുക
വിഭാഗം ദയവായി വിഭാഗം തിരഞ്ഞെടുക്കുക.
You can upload your details here if you wish or Tick Anonymous
Anonymous
നിങ്ങള്‍ അഭിപ്രായം വിജയകരമായി സമര്‍പ്പിച്ചു !!
24 മണിക്കൂറിനകം സജീവമാകും.
സരിത അരുണ്‍
സ്ത്രീകള്‍ക്ക് ഇന്നത് ചെയ്യാം ഇന്നത് ചെയ്യരുത് എന്നുള്ള സമൂഹത്തിന്റെ ചിന്താഗതി ആദ്യം ചവിട്ടു കൊട്ടയില്‍ എറിയണം. സ്ത്രീക്കും പുരുഷനും പ്രത്യേകം നിയമം ആവശ്യമില്ല.