സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം

ഏതൊരു രംഗത്തും ചെറുതോ വലുതോ ആയ വ്യക്തിമുദ്ര പതിപ്പിച്ച കേരളസ്ത്രീകളുടെ ജീവിതരേഖയാണ് ഈ പേജില്‍.അഷിത(5 ഏപ്രിൽ 1956 - 26 മാർച്ച് 2019)

മലയാള ചെറുകഥാകൃത്തും കവയിത്രിയുമാണ് അഷിത(5 ഏപ്രിൽ 1956 - 26 മാർച്ച് 2019).....

മീന അലക്സാണ്ടർ: കവിതയുടെ പുഴയൊഴുക്ക്... (1951-2018)

മീന അലക്സാണ്ടർ 1951ലാണ് ജനിച്ചത്. അന്ത്രാഷ്ട്ര പ്രശസ്തയായ കവയിത്രിയും,....

കെ.ആർ. മീര(1970- )

മലയാള സാഹിത്യത്തിലെ ഒരു എഴുത്തുകാരിയാണ്‌ കെ.ആർ . മീര. ആവേ മരിയ എന്ന....

ബി. സുജാതാദേവി (1946-2018)

പരിസ്ഥിതി പ്രവര്‍ത്തകയും എഴുത്തുകാരിയും. കവി സുഗതകുമാരിയുടേയും....

അന്നമ്മ ജെറോം -കുട്ടികളുടെ കൂട്ടുകാരി

അധ്യാപനത്തോടൊപ്പം സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്ന 73....

സുഗതകുമാരി (1934 - )

സാമൂഹ്യസേവനത്തിനായി മാറ്റിവെച്ച ജീവിതം. തികഞ്ഞ പ്രകൃതിസ്‌നേഹി, കവയത്രി,....

തരവത്ത് അമ്മാളു അമ്മ

1873 ഏപ്രില്‍ 26 ന് പാലക്കാട്ട് ജില്ലയിലെ തരവത്ത് കുടുംബത്തില്‍ ജനിച്ചു.....

നഷ്ടബോധങ്ങളില്ലാതെ ദേവകി നിലയങ്ങോട്

'നിരന്തരമായ വായനയാണ് ജീവിതത്തിന് അര്‍ഥം നല്‍കിയത്, ഇന്നും ജീവിക്കാനുള്ള....

ഡോ. എം. ലീലാവതി (1927 - )

സാഹിത്യനിരൂപണത്തിലെ ഒറ്റപ്പെട്ട സ്ത്രീസാന്നിധ്യമാണ് ഡോ. എം. ലീലാവതി.....
പിന്നോട്ട്
 1 2 3  
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും