സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം

അഞ്ജലി മേനോന്‍




ചലച്ചിത്ര പിന്നണി മേഖലയില്‍ തീര്‍ത്തും നാമമാത്രമായ സ്ത്രീ സാന്നിധ്യത്തിനു ഒരു അഭിമാനമാണ് അഞ്ജലി മേനോന്‍. തികച്ചും പുരുഷാധിപത്യം നിറഞ്ഞ മലയാളചലച്ചിത്ര രംഗത്ത്, സംവിധായികയായും തിരക്കഥാകൃത്തായും തന്റേതായ ഇടം ഉണ്ടാക്കിയെടുത്തു ഈ കോഴിക്കോട്ടുകാരി.
1997-ല്‍ ദൂരദര്‍ശനില്‍ ഡോക്യുമെന്ററികളിലും ടെലിഫിലിമുകളിലും പ്രവര്‍ത്തിച്ചുകൊണ്ട് തുടങ്ങിയ ഔദ്യോഗിക ജീവിതം പിന്നീട് നിരവധി ഡോക്യുമെന്ററി, ടെലിഫിലിം, ഫീച്ചര്‍ ഫിലിം എന്നിവയിലായി വ്യാപിച്ചു. 2006-ല്‍ അവര്‍ മുംബൈയില്‍ സ്വന്തം ഫിലിം പ്രൊഡക്ഷന്‍ കമ്പനി രൂപീകരിച്ചു ചെറുസിനിമകള്‍ നിര്‍മിച്ചു തുടങ്ങി. 2008-ല്‍ 'മഞ്ചാടിക്കുരു' എന്ന ചിത്രത്തിലൂടെയാണ് അവര്‍ ഫീച്ചര്‍ ഫിലിം രംഗത്തേക്കു വരുന്നത്. ആദ്യ ചിത്രത്തിലൂടെതന്നെ കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ മികച്ച മലയാള ചിത്രത്തിനുള്ള 'ഫിപ്രസി' പുരസ്‌കാരമുള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി. 2012-ല്‍ 'ഉസ്താദ് ഹോട്ടല്‍' എന്ന സിനിമയുടെ മികച്ച തിരക്കഥയ്ക്കുള്ള ദേശീയ അവാര്‍ഡും അഞ്ജലി മേ 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും