സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം

കേരളത്തിലെ സ്ത്രീകള്‍ എഴുതിയ പുസ്തകങ്ങള്‍, അത് ഏതു വിഷയവും ആകട്ടെ, പരിചയപ്പെടുത്താനുള്ള ഒരു താള്‍.മൺതരികൾ

എഴുപത്തിആറാം വയസ്സിൽ ആദ്യ കവിതാ സമാഹാരം . എഴുത്തുകാരി ടി. എൽ . ശാന്തമ്മ.... ടി. എൽ . ശാന്തമ്മ

മാതൃകം

സ്‌ത്രീത്വത്തിന്റ പൂര്‍ണ്ണാവസ്ഥയാണ്‌ മാതൃത്വം. മാതൃത്വത്തിന്റെ.... ഖദീജാ മുംതാസ്‌

സിനിമയുടെ കയ്യേറ്റങ്ങള്‍

അതി സുക്ഷ്മമായ സിനിമാ നിരീക്ഷണങ്ങള്‍. സ്ത്രീ പക്ഷത്തുനിന്ന് സിനിമയെ.... ഗീത

ഇടറാത്ത ഇച്ഛാശക്തി

പെണ്‍കരുത്തിന്റെയും സേവനത്തിന്റെയും ആദര്‍ശനിഷ്‌ഠയുടെയും പ്രതീകമായ.... സ. ദേവകി വാര്യര്‍

ആകാശഭൂമികളുടെ താക്കോല്‍

മലബാറിലെ മുസ്ലീം ജീവിതത്തെ ഭാവതീവ്രതയോടെ ആവിഷ്‌ക്കരിക്കുന്ന.... ബി.എം. സുഹ്‌റ

ഞാന്‍ ലൈംഗികത്തൊഴിലാളി – നളിനി ജമീലയുടെ ആത്മകഥ

കേരളത്തിലനകത്തും പുറത്തും ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ആത്മകഥയാണ്‌ നളിനി.... നളിനി ജമീല

അരങ്ങിലെ അനുഭവങ്ങള്‍

കേരളത്തിന്റെ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ ഉയര്‍ച്ചയിലും.... കെ.പി.എ.സി. സുലോചന

യാത്ര : കാട്ടിലും നാട്ടിലും

എഴുപത്തെട്ടാം വയസ്സില്‍ എഴുത്ത്‌ തുടങ്ങിയ ദേവകി നിലയങ്ങോടിന്റേതാണ്‌.... ദേവകി നിലയങ്ങോട്‌

സ്വരഭേദങ്ങള്‍

ഡബ്ബിങ്ങ്‌ ആര്‍ട്ടിസ്റ്റ്‌ ഭാഗ്യലക്ഷ്‌മിയുടെ ആത്മകഥ. അനാഥത്വത്തിന്റെ.... ഭാഗ്യലക്ഷ്‌മി
പിന്നോട്ട്
  1 2
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും