കേരളത്തിന്റെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഉയര്‍ച്ചയിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ അധികാരത്തില്‍ എത്തിക്കുന്നതിലും കെ.പി.എ.സി എന്ന നാടകസംഘം വഹിച്ച പങ്ക വളരെ വലുതാണ്. ചരിത്രരേഖയും അരങ്ങിലും ജീവിതത്തിലും ഒരു കാലഘട്ടത്തിന്റെ ആവേശമായിരുന്ന കെ.പി.എ.സി. സുലോചന നേരിട്ട സംഘര്‍ഷങ്ങളും രേഖപ്പെടുത്തുന്ന പുസ്‌തകമാണിത്. കറന്റ് ബുക്‌സാണ് പ്രസാദകര്‍.