സ്‌ത്രീത്വത്തിന്റ പൂര്‍ണ്ണാവസ്ഥയാണ് മാതൃത്വം. മാതൃത്വത്തിന്റെ ശാരീരികാവസ്ഥയേയും വിസ്‌മയങ്ങളേയും അവതരിപ്പിക്കുന്ന പുസ്‌തകമാണ് ഖദീജാ മുംതാസിന്റെ `മാതൃത്വം.' ശരീരശാസ്‌ത്രവും അനുഭവങ്ങളും ഇഴചേര്‍ന്ന പുസ്‌തകം. ഡി.സി. ബുക്‌സ് പുറത്തിറക്കിയിരിക്കുന്നു.