സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം

ഞാന്‍ ലൈംഗികത്തൊഴിലാളി – നളിനി ജമീലയുടെ ആത്മകഥ

നളിനി ജമീലകേരളത്തിലനകത്തും പുറത്തും ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ആത്മകഥയാണ്‌ നളിനി ജമീലയുടെ പുസ്‌തകം. 24-10 വയസില്‍ ലൈംഗിക തൊഴിലാളിയായി, പഠിപ്പ്‌, കല്യാണം, ലൈംഗികതൊഴിലാളിയാകാന്‍ കാരണം, അതിനുശേഷമുള്ള പരീക്ഷണങ്ങള്‍ നിറഞ്ഞ ജീവിതം എല്ലാം പ്രതിപാദിക്കുന്ന പുസ്‌തകം.  


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും