സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം

സ്ത്രീകള്‍ക്കെതിരായ ആക്രമണം റെക്കോഡില്‍

മോഡറേറ്റര്‍ : സുജ സൂസന്‍ ജോര്‍ജ്ജ്
പാനലിസ്റ്റുകള്‍ : ആര്‍. പാര്‍വതി ദേവി
02 March 2017

കേരളത്തില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ 40 ശതമാനം വര്‍ധിച്ചതായാണ് കണക്കുകളില്‍ പറയുന്നത്. ബലാത്സംഗ കേസുകളുടെ വര്‍ധന മൂന്നിരട്ടിയായി.
സുജ സൂസന്‍ ജോര്‍ജ്ജ്
അക്രമക്കേസുകളില്‍ ബലാത്സംഗത്തിന്‍െറ എണ്ണമാണ് ഭീതിദമായ നിലയില്‍ വര്‍ധിച്ചത്. 2007ല്‍ 500 ബലാത്സംഗ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെങ്കില്‍ 2016ല്‍ അത് 1644 ആയി. മൂന്നിരട്ടി വര്‍ധന.

ആര്‍. പാര്‍വതി ദേവി
രജിസ്റ്റര്‍ ചെയ്യപ്പെട്ട പീഡനക്കേസുകള്‍ പത്ത് വര്‍ഷത്തിനിടയില്‍ നേരെ ഇരട്ടിയായി വര്‍ധിച്ചു. 2007ല്‍ 2604 കേസുണ്ടായിരുന്നത് 2016ല്‍ 4035 ആയി.


സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും