സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം

സാറാജോസഫ്‌
എഴുത്തുകാരി, രാഷ്‌ട്രീയ-സാമൂഹികപ്രവര്‍ത്തക എന്നീ നിലകളില്‍ പ്രസിദ്ധ. 1946-ല്‍ തൃശൂരിലെ കുരിയിച്ചിറയില്‍ ജനിച്ചു. കേരള സാഹിത്യ അക്കാദമി അംഗമായിരുന്നു. സ്‌ത്രീകളുടെ ഉന്നമനത്തിന്‌ വേണ്ടി പ്രവര്‍ത്തിക്കുന്നു. കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്‌, ചെറുകാട്‌ അവാര്‍ഡ്‌, വയലാര്‍ അവാര്‍ഡ്‌, പ്രഥമ ഒ. ചന്തുമേനോന്‍ പുരസ്‌കാരം, കലൈഞ്‌ജര്‍ കരുണാനിധി സാഹിത്യ പുരസ്‌കാരം തുടങ്ങി ഒട്ടനവധി സമ്മാനങ്ങള്‍ കിട്ടിയിട്ടുണ്ട്‌.

അലാഹയുടെ പെണ്‍മക്കള്‍, മനസ്സിലെ തീ മാത്രം, കാടിന്റെ സംഗീതം, ഒടുവിലത്തെ സൂര്യകാന്തി, മാറ്റാത്തി, ഒതപ്പ്‌, നമ്മുടെ അടുക്കളകള്‍ തിരിച്ചു പിടിക്കുക തുടങ്ങി നിരവധി പുസ്‌തകങ്ങള്‍ മലയാളത്തിന്‌ നല്‍കി.
വിലാസം : ഗീതാഞ്‌ജലി,
       മുളങ്കുന്നത്ത്‌കാവ്‌ പി.ഒ
       തൃശൂര്‍ 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും