സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം

ശബരിമല വിധിയിൽ പ്രതിഷേധിക്കുന്നവർക്കു ആത്മ പരിശോധന നടത്താന്‍ അവസരം: അഡ്വ.ജെ.സന്ധ്യ

അഡ്വ.ജെ.സന്ധ്യ



''എല്ലാ മനുഷ്യരെയും തുല്യരായാണ് സൃഷ്ടിച്ചിട്ടുള്ളത് എന്ന്     പറയുമ്പോൾ അർത്ഥമാക്കേണ്ടത് എല്ലാ പുരുഷന്മാരെയും തുല്യരായി സൃഷ്ടിച്ചിരിക്കുന്നു എന്നല്ല, എല്ലാ വ്യക്തികളെയും തുല്യരായാണ് സൃഷ്ടിച്ചിട്ടുള്ളത് എന്നാണ്'. ഇപ്പോൾ നാടിനെ കലക്കി മറിക്കുന്ന ശബരി മല വിധിയിലെ ഒരു വാചകമാണ് ഇത്.  ഇത് പോലെ ,സ്ത്രീകൾക്കെതിരെയുള്ള വിവേചനങ്ങളെ അപഗ്രഥിക്കുകയും  അവ   വെച്ച് പൊറുപ്പിക്കാൻ കഴിയില്ല എന്നും  ശക്തമായ ഭാഷയിൽ  വിധിയിൽ ഉട നീളം പറയുന്നു. . ലിംഗ സമത്വ ത്തിലൂന്നിയ  411  പേജുള്ളവിധി   മുഴുവനും വായിക്കാൻ കഴിയാത്തവർക്കായി വിധിയിലെ സ്ത്രീ സമത്വയുമായി ബന്ധപ്പെട്ട ഭാഗങ്ങൾ അടർത്തിയെടുത്തു മുകളിൽ ചേർക്കുന്നു. വിധി അനുകൂലിക്കുന്നവരും വിധിക്കെതിരെ ആക്ഷേപ മുന്നയിക്കുന്നവരും കുറച്ചെങ്കിലും സമയമെടുത്ത് ഈ  ഭാഗങ്ങൾ ക്ര്യത്യമായും വായിക്കേണ്ടതാണ്.അനുകൂലിക്കുന്നവർക്ക് ആവോളം  ഊർജവും പ്രതിഷേധിക്കുന്നവർക്കു ഒരു ആത്മ പരിശോധന നടത്താനുള്ള അവസരമാകും എന്നതിൽ സംശയമില്ല''-അഡ്വ.ജെ.സന്ധ്യ .  


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും