കോട്ടയം മുല്ലപ്പള്ളിയില്‍ ടി.എസ്. ശ്രീധരന്‍നായരുടെയും ജെ. ഭാരതി അമ്മയുടെയും മകള്‍. പരുമല ദേവസ്വം ബോര്‍ഡ് കോളജില്‍ അധ്യാപകി. `കവിതയിലെ ബുദ്ധ ദര്‍ശനം' എന്ന വിഷയിത്തില്‍ മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്ന് ഡോക്‌ടറേറ്റ്. ഭര്‍ത്താവ് ഡോ. ജി. മധുകുമാര്‍. email : sary.sarika@rediffmail.com