1928-ല്‍ പൊന്നാനിക്കടുത്ത് മൂക്കുമല പകരാവൂര്‍ മനയില്‍ ജനിച്ചു. എഴുത്ത് തുടങ്ങിയത് വാര്‍ധക്യകാലത്താണ്. നമ്പൂതിരി സമുദായങ്ങളിലെ പരമ്പരാഗത ജീവിതരീതികളെക്കുറിച്ചും വ്യക്തികളെ കുറിച്ചുള്ള ലേഖനങ്ങളിലൂടെ ശ്രദ്ധേയയായി. ഇപ്പോള്‍ തൃശൂരില്‍ താമസം. വിലാസം : കപിലവസ്‌തു മുളങ്കുന്നത്തുകാവ് തൃശൂര്‍