എഴുത്തുകാരി, പത്രപ്രവര്‍ത്തക എന്നീ നിലകളില്‍ പ്രസിദ്ധ ആനുകാലികങ്ങളില്‍ കഥകളും ലേഖനങ്ങളും എഴുതാറുണ്ട്. കേരളകൗമുദി, ഗൃഹലക്ഷ്‌മി തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ ജോലി നോക്കി. പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, ആകാശവാണി, ദൂരദര്‍ശന്‍ എന്നിവിടങ്ങളിലും പ്രവര്‍ത്തിച്ചു. സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായിരിക്കെ നടത്തിയ റഷ്യന്‍ പര്യടനത്തെ ആസ്‌പദമാക്കി പ്രസിദ്ധീകരിച്ച `ബിന കണ്ട റഷ്യ' ആണ് ആദ്യ പുസ്‌തകം. പിന്നീട് ഒട്ടേറെ യാത്രാവിവരണങ്ങളും മാധ്യമ പഠനങ്ങളും നോവലുകളും എഴുതി. email : binakanair@gmail.com