1934 സെപ്‌റ്റംബര്‍ 14ന് ജനിച്ചു. 1969ല്‍ `ജീവിതമെന്ന നദി' എന്ന ആദ്യനോവല്‍ പ്രസിദ്ധപ്പെടുത്തി. നാര്‍മടിപ്പുടവയ്‌ക്ക് എന്ന നോവലിന് സാഹിത്യ അക്കാദമി അവാര്‍ഡ് കിട്ടി. അസ്‌തമയം, പവിഴമുത്ത്, അ....ന മുറിപ്പാടുകള്‍ എന്നീ നോവലുകള്‍ സിനിമയായി. മുറിപ്പാടുകളുടെ ചലച്ചിത്രാവിഷ്‌ക്കാരമായ `മണിമുഴക്ക'ത്തിനും സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രാദേശിക ചലച്ചിത്രത്തിനുള്ള രജതകമലവും കിട്ടി. നോവല്‍ കഥാവിഭാഗങ്ങളിലായി 25ലധികം കൃതികള്‍ എഴുതിയിട്ടുണ്ട്.