സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം

ആലീസ്‌ വൈദ്യന്‍




 ജനറല്‍ ഇന്‍ഷുറന്‍സ്‌ കേര്‍പ്പറേഷന്‍ ഓഫ്‌ ഇന്ത്യയുടെ ചെയര്‍മാനും മാനേജിങ്‌ ഡയറക്‌ടറുമായി 2016 ജനുവരി 25ന്‌ ചുമതലയേറ്റു. 1983 ല്‍ ന്യൂ ഇന്ത്യ അഷുറന്‍സില്‍ ഡയറക്‌ട്‌ റിക്രൂട്ട് മെന്റ്‌ ഓഫീസറായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. 2008 ല്‍ ജി ഐ സിയുടെ ഡപ്യൂട്ടി ജനറല്‍ മാനേജരും 2012 ജനറല്‍ മാനേജരും ചീഫ്‌ ഫിനാന്‍ഷ്യല്‍ ഓഫീസറുമായി. ഇരിങ്ങാലക്കുട സെന്റ്‌ ജോസഫ്‌സ്‌ കേളേജില്‍ നിന്ന് രസതന്ത്രത്തില്‍ ബിരുദവും ചങ്ങനാശ്ശേരി എസ്‌ ബി കോളേജില്‍ നിന്നു ഇംഗ്ലീഷ്‌ സാഹിത്യത്തില്‍ ബിരുദാനന്തരബിരുദവും നേടി. പ്രശസ്‌തമായ ഹാര്‍വാര്‍ഡ്‌ ബിസിനസ്‌ സ്‌കൂളില്‍ നിന്നും  നേതൃത്വ പരിശീലനവും നേടി. ഒട്ടേറെ ദേശീയ അന്തര്‍ദേശീയ പുരസ്‌കാരങ്ങളും ആലീസിനെ തേടിയെത്തി. മാവേലിക്കര ഇടവൂര്‍ കുടുംബത്തില്‍ എം ഈശേയുടെയും തങ്കമ്മ ഈശോയുടേയും മകളാണ്‌. ഭര്‍ത്താവ്‌ ഡോ.എം ഗീവര്‍ഗീസ്‌ വൈദ്യന്‍ മുംബൈയില്‍ സേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയുടെ ഡെപ്യൂട്ടി  മാനേജിങ്‌ ഡയറക്‌ടറും ഗ്രൂപ്പ്‌ എക്‌സിക്യൂട്ടി വുമാണ്‌.
 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും