സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം

ജസീറ
കണ്ണൂര്‍ ജില്ലയിലെ മാടായി സ്വദേശി. കേരളത്തിലെ മണല്‍ മാഫിയയ്‌ക്കെതിരെ ഡല്‍ഹിയില്‍ മക്കളോടൊത്ത്‌ സമരം ചെയ്യുന്നു. ഡല്‍ഹിയിലെ ജന്തര്‍മന്ദറില്‍ തന്റെ മൂന്നു മക്കളോടൊപ്പം മണല്‍ മാഫിയയെ തടയണമെന്നും കടല്‍ത്തീരം സംരക്ഷിക്കണമെന്ന ആവശ്യത്തില്‍ ഇവര്‍ സത്യാഗ്രഹം ഇരിക്കുന്നു.

വര്‍ഷങ്ങള്‍ക്കു മുമ്പ്‌ മാടായിയില്‍ വനിതാ ഓട്ടോ ഡ്രൈവറായി വന്നു കൊണ്ടാണ്‌ ജസീറ സമൂഹത്തില്‍ ശ്രദ്ധ നേടുന്നത്‌. പിന്നീട്‌ മണ്‌ല്‍ കടത്ത്‌ തടയണമെന്ന ആവശ്യവുമായി കൈക്കുഞ്ഞുമൊത്ത്‌ പോലീസ്‌ സ്റ്റേഷനില്‍ കുത്തിയിരിപ്പ്‌ സമരം നടത്തി. തികച്ചും നിസ്വാര്‍ത്ഥമായ ആവശ്യമാണ്‌ ജസീറ ഉന്നയിക്കുന്നത്‌.  


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും