സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം

പാര്‍വതി നെന്മിനിമംഗലം (1911 - 1947)
നമ്പൂതിരി സമുദായത്തില്‍ നിലനിന്നിരുന്ന പാരമ്പര്യാനുസൃത അനാചാരങ്ങള്‍ക്കെതിരെ ശക്തമായി പോരാടിയ വിപ്ലവകാരിയാണ് പാര്‍വതി നെന്മിനിമംഗലം. കേരളത്തിലെ നവോത്ഥാന പോരാട്ടങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്ന കരുത്തുറ്റ പോരാളി. 36 വര്‍ഷം മാത്രം നീണ്ട ആ ജീവിതത്തിനിടയില്‍ ഘോഷ ബഹിഷ്‌കരണം, കാതുമുറിപ്രസ്ഥാനം, വിധവാ വിവാഹം തുടങ്ങിയ നിരവധി സാമുദായിക പരിഷ്‌കരണങ്ങള്‍ക്ക് അവര്‍ നേതൃത്വം നല്‍കി. നമ്പൂതിരി സ്ത്രീകള്‍ക്ക് മനുഷ്യജീവിതം സാധ്യമാക്കുന്നതില്‍ പാര്‍വതി നെന്മിനിമംഗലവും അവരുടെ സമകാലിക വിപ്ലവകാരികളും നടത്തിയ പോരാട്ടങ്ങള്‍ മാതൃകാപരമാണ്.
നെന്മിനിമംഗലം ഇല്ലത്തെ വാസുദേവന്‍ നമ്പൂതിരിയാണ് പാര്‍തിയുടെ ഭര്‍ത്താവ്.  


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും