സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം

ഇറ്റിയാനം (1929 - )




മുക്കാട്ടുകര-നെല്ലങ്കര കര്‍ഷകസമരത്തിലൂടെയാണ് തൊഴിലാളിയായ ഇറ്റിയാനം സമരരംഗത്തെത്തുന്നത്. മുക്കാട്ടുകരയിലെ ഇഷ്ടികക്കളത്തില്‍ തൊഴിലാളിയായിരുന്ന അവര്‍ 45-ാം വയസിലാണ് സമരമുഖത്തെത്തിയത്. സമരത്തിനിടയില്‍ പോലീസുകാരന്റെ ലാത്തിമര്‍ദനം സഹിക്കവയ്യാതെ ഇറ്റിയാനം അരിവേളേന്തിരയ കൈവെച്ച് തലപൊത്തിപിടിച്ചു. അരിവാളില്‍ തട്ടി പോലീസുകാരന്റെ വിരലറ്റു. അതേ തുടര്‍ന്ന് പോലീസുകാര്‍ കൂട്ടമായി അവരെ ക്രൂരമര്‍ദനത്തിനിരയാക്കി. എന്നിരുന്നാലും നെല്ലങ്കര സമരത്തില്‍ തൊഴിലാളികള്‍ വിജയിക്കുക തന്നെ ചെയ്തു. മര്‍ദനത്തിനുശേഷം ഇറ്റിയാനത്തിനു പണിക്കുപോകാന്‍ കഴിയാതായി. എങ്കിലും വാക്കുകളിലെ സമരാവേശം ഇന്നും കെട്ടടങ്ങിയിട്ടില്ല.
 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും