സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം

ആനി തയ്യില്‍ (1920 - 1993)




എഴുത്തുകാരിയും രാഷ്ട്രീയപ്രവര്‍ത്തകയും അഭിഭാഷകയും ഒക്കെയായിരുന്ന ആനി തയ്യില്‍ കേരള രാഷ്ട്രീയ ചരിത്രത്തിലെ ഒഴിച്ചുനിര്‍ത്താനാവാത്ത സ്ത്രീ സാന്നിധ്യമാണ്. 42 വര്‍ഷക്കാലം കോണ്‍ഗ്രസ്സിന്റെ പ്രധാന പ്രവര്‍ത്തകയായിരുന്നു അവര്‍ 1945 മുതല്‍ 1951 വരെ കേരള നിയമസഭാംഗമായിരുന്നു. 1983 മുതല്‍ 1985 വരെ മൈനോറിറ്റി കമ്മീഷനിലും 10 വര്‍ഷം സെന്‍ട്രല്‍ സോഷ്യല്‍ വെല്‍ഫെയര്‍ ബോര്‍ഡിലും അംഗമായിരുന്നു.
19     -ല്‍ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ താഴെയിറക്കിയ വിമോചനസമരം നയിച്ച നേതാക്കളില്‍ ആനി തയ്യില്‍ ഉള്‍പ്പെടും. എന്നാല്‍ തികഞ്ഞ ജനാധപത്യ വിശ്വാസിയായ അവര്‍ പില്‍ക്കാലത്ത് സമരത്തില്‍ ഖേദം പ്രകടിപ്പിക്കുയും ചെയ്തു.
രാഷ്ട്രീയത്തിലെ സ്ത്രീ വിവേചനങ്ങള്‍ ഒരുപാടു നേരിടേണ്ടി വന്നിട്ടുള്ള നേതാവാണ് ആനി തയ്യില്‍. 78 പുസ്തകങ്ങള്‍ എഴുതിയിട്ടുള്ള അവര്‍ മികച്ച പ്രാസംഗികയുമായിരുന്നു.
 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും