സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം

എ.വി. കുട്ടിമാളുവമ്മ (1905 - 1985)




ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ പിന്തുടര്‍ന്ന സ്വാതന്ത്ര്യ സമരസേനാനിയായിരുന്നു എ.വി. കുട്ടിമാളുവമ്മ. സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി അനേകം തവണ ജയില്‍വാസമനുഭവിച്ചിട്ടുണ്ട്.
മികച്ച പ്രാസംഗികയും നല്ല വായനക്കാരിയുമായിരുന്നു അവര്‍. മുലകുടി മാറാത്ത മക്കളുമായി രണ്ടുവര്‍ഷത്തോളം ജയില്‍വാസം അനുഭവിക്കേണ്ടിവന്നിട്ടുണ്ട് കുട്ടിമാളുവമ്മയ്ക്ക്. എന്നാല്‍ സ്വാതന്ത്ര്യസമര രംഗത്തില്‍ ഒട്ടേറെപ്പേര്‍ക്ക് ആവേശം പകര്‍ന്ന സംഭവമായി മാറി അത്. 
പത്രപ്രവര്‍ത്തനരംഗത്തും കഴിവുതെളിയിച്ച കുട്ടിമാളുവമ്മ 1965 മുതല്‍ മരണം വരെയും മാതൃഭൂമി ഡയറക്ടറായി പ്രവര്‍ത്തിച്ചു. 
രാഷ്ട്രീയപ്രവര്‍ത്തകനായ കോഴിപ്പുറത്ത് മാധവമേനോനാണ് ഭര്‍ത്താവ്.
 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും