സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം

സ്വരഭേദങ്ങള്‍

ഭാഗ്യലക്ഷ്‌മി



ഡബ്ബിങ്ങ്‌ ആര്‍ട്ടിസ്റ്റ്‌ ഭാഗ്യലക്ഷ്‌മിയുടെ ആത്മകഥ. അനാഥത്വത്തിന്റെ ബാല്യത്തിലും അവഗണനയുടെ കൗമാരത്തിലും ജീവിതം പിന്നിട്ട ഈ കലാകാരി വലിയ ലോകം വെട്ടിപ്പിടിച്ചു. മലയാള സിനിമയുടെ ലോകത്ത്‌ സ്വന്തമായി ഒരിടം കണ്ടെത്തിയത്‌ എല്ലാ പ്രതിസന്ധികളെയും അതിജീവിച്ചാണ്‌. ലളിതമായ ഭാഷയില്‍ തീവ്രമായ അനുഭവങ്ങള്‍ വിവരിക്കുന്ന കലര്‍പ്പില്ലാത്ത ഒരു ജീവിതവിവരണം. 

ഡി.സി. ബുക്‌സാണ്‌ പുസ്‌തകം പുറത്തിറക്കിയിരിക്കുന്നത്‌.  


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും