സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം

യാത്ര : കാട്ടിലും നാട്ടിലും

ദേവകി നിലയങ്ങോട്‌എഴുപത്തെട്ടാം വയസ്സില്‍ എഴുത്ത്‌ തുടങ്ങിയ ദേവകി നിലയങ്ങോടിന്റേതാണ്‌ പുസ്‌തകം. `നഷ്‌ടബോധങ്ങളിലാതെ' എന്ന ആത്മകഥയുടെ .....യാണ്‌ ഈ പുസ്‌തകം. കേരളത്തിലെ നമ്പൂതിരി സംസ്‌ക്കാരത്തിന്റെ പല സവിശേഷകാലങ്ങളും തെളിയുന്ന വായനാനുഭവമാണ്‌ പുസ്‌തകം നല്‍കുന്നത്‌. 

മാതൃഭൂമി ബുക്‌സിന്റേതാണ്‌ പ്രസാധനം.  


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും