സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ഷീല തോമസ്​ പൊതുഭരണ വകുപ്പ്​ അഡീ. ചീഫ്​ സെക്രട്ടറി

വിമെന്‍പോയിന്‍റ് ടീം

പൊതുഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായി ഷീല തോമസിനെ നിയമിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.  ഉഷ റ്റൈറ്റസിനെ പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയായും എ. ഷാജഹാനെ തദ്ദേശ ഭരണവകുപ്പ് സെക്രട്ടറിയായും നിയമിച്ചു. കെ.ആര്‍. ജ്യോതിലാലിന്​ ഏവിയേഷന്‍ വകുപ്പി​െൻറ അധിക ചുമതല നൽകി. സാമൂഹ്യനീതി വകുപ്പി​െൻറ അധിക ചുമതല മിനി ആൻറണിക്കും നൽകി. സംസ്ഥാന സഹകരണ ബാങ്ക് എം.ഡി. , കേരള കോ- ഓപ്പറേറ്റീവ് അഗ്രികള്‍ച്ചര്‍ & റൂറല്‍ ഡവലപ്പ്‌മെന്റ് ബാങ്കി​െൻറ അധിക ചുമതല എന്നിവ സുരേഷ് ബാബുവിന്​ നൽകി.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും