സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ജയലളിതയുടെ ആരോഗ്യനിലയിൽ പുരോഗതി

വിമെന്‍പോയിന്‍റ് ടീം

രോഗബാധിതയായി ആശുപത്രിയിൽ കഴിയുന്ന തമി​ഴ്​നാട്​ മുഖ്യമന്ത്രിയും പാർട്ടി നേതാവുമായ ജയലളിത പൂർണമായി സുഖംപ്രാപിച്ചെന്ന്​ എ.​െഎ.എ.ഡി.എം.കെ. ആശുപത്രിയിൽ ​ഡോക്ടർമാരുടെയും വിദഗ്​ധരുടെയും നിരീക്ഷണത്തിലുള്ള ജയലളിതയുടെ നിലയിൽ നല്ല ​പുരോഗതയുണ്ടെന്നും അവർ ഉടൻതന്നെ വീട്ടിലേക്ക്​ മടങ്ങുമെന്നും പാർട്ടി വക്​താവ്​ സരസ്വതി മാധ്യമങ്ങളെ അറിയിച്ചു.

ആരോഗ്യകാര്യത്തിൽ ​ജയലളിതക്ക് ദൈവത്തി​െൻറ പിന്തുണയുണ്ടെന്നും ഡോക്​ടർമാരുടെ നിർദേശക്രാരം അവർ വിശ്രമത്തിലാണെന്നും സരസ്വതി പറഞ്ഞു. ​സെപ്​റ്റംബർ 22 നാണ്​ ആരോഗ്യനില മോശമായതിനെ തുടർന്ന്​ ജയലളിതയെ ചെന്നൈ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും