സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

മോഡി സര്‍ക്കാര്‍ ഉത്തര്‍പ്രദേശില്‍ വെറുപ്പിന്റെ രാഷ്ട്രീയമാണ് പടര്‍ത്തുന്നത്ഃ മായാവതി

വിമെന്‍പോയിന്‍റ് ടീം

നരേന്ദ്രമോഡി സര്‍ക്കാരിനെതിരെ ശക്തമായി വിമര്‍ശിച്ച് ബിഎസ്പി അദ്ധ്യക്ഷ മായാവതി. വെറുപ്പിന്റെയും മതലഹളയും പടര്‍ത്തി മുന്നോട്ട പോകാനാണ് ബിജെപി ഉത്തര്‍പ്രദേശില്‍ ശ്രമിക്കുന്നതെന്ന് മായാവതി പറഞ്ഞു. മോഡി സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങളൊന്നും പാലിച്ചില്ലെന്നും മായാവതി പറഞ്ഞു.
വെറുപ്പിന്റെയും മതലഹളയും പടര്‍ത്തി മുന്നോട്ട പോകാനാണ് ബിജെപി ഉത്തര്‍പ്രദേശില്‍ ശ്രമിക്കുന്നത്. ദളിതര്‍ക്കെതിരെയും മുസ്ലിംങ്ങളെയും ആക്രമിക്കുന്നത് കൂടി. ഗോസംരക്ഷണത്തിന്റെ പേരില്‍ ദളിതരെ ആക്രമിക്കുകയാണ് രാജ്യത്തിന്റെ വിവിധയിടങ്ങളില്‍. ബിജെപിക്ക് ഇന്ത്യയെ ഒരു ഹിന്ദുരാഷ്ട്രമാക്കാനാണ് ശ്രമിക്കുന്നതെന്ന് മായാവതി പറഞ്ഞു.

ഒരു തവണ കൂടി ബിഎസ്പി ഉത്തര്‍പ്രദേശില്‍ അധികാരത്തില്‍ എത്തിയാല്‍ ദളിതര്‍ക്കെതിരെയും മുസ്ലിംങ്ങള്‍ക്കെതിരെയുമുള്ള ആക്രമണങ്ങള്‍ അവസാനിപ്പിക്കും. ക്രമസമാധാനം തിരിച്ചി പിടിക്കും. സ്ത്രീകള്‍ക്കെതിരെയുള്ള അക്രമം അവസാനിപ്പിക്കുമെന്നും മായാവതി പറഞ്ഞു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും