സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ട്രെയിനിലെ സ്ത്രീസുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനായി 500 ക്യാമറകള്‍

വിമെന്‍ പോയിന്‍റ് ടീം

മുംബൈയിലെ ട്രെയിനുകളിലെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനായി 500 ക്യാമറകള്‍ കൂടി സജ്ജീകരിക്കുന്നു. ജൂലൈയോടെ 500 ക്യാമറകള്‍ ഘടിപ്പിക്കാനാണ് അധികൃതരുടെ ശ്രമം. നിലവില്‍ 1,100 ക്യാമറകളാണ് മുംബൈയില്‍ ട്രെയിനുകളില്‍ ഉള്ളത്.
ട്രെയിനില്‍ വ്യാപകമാകുന്ന മോഷണം തടയുന്നതിനും, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ ഇല്ലാതാക്കി സുരക്ഷ കുറച്ചു കൂടി മെച്ചപ്പെടുത്താനാണ് കൂടുതല്‍ ക്യാമറകള്‍ സജ്ജീകരിക്കുന്നതെന്ന് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് സീനിയര്‍ ഡിവിഷണല്‍ സെക്യൂരിറ്റി കമ്മീഷണര്‍ ആനന്ദ് ജാ വ്യക്തമാക്കി. 565 ക്യാമറകള്‍ കൂടി വയ്ക്കാനാണ് ശ്രമം. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും