സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

മലയാളം അധ്യാപകര്‍ക്ക് പകരം അറബി അധ്യാപകര്‍

വിമെന്‍ പോയിന്‍റ് ടീം

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ സ്‌കൂളുകളില്‍ മലയാളം അധ്യാപകരുടെ ഒഴിവില്‍ നിയമിച്ചത് അറബി അധ്യാപകരെയെന്ന് സുഗത കുമാരി. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കെതിരായ വംശീയ പരാമര്‍ശം നടത്തിയ ജന്മഭൂമിയിലെ അഭിമുഖത്തിലാണ് സുഗത കുമാരിയുടെ ഈ പരാമര്‍ശവുമുള്ളത്.

സുഗതകുമാരിയുടെ വാക്കുകള്‍-

''കാസര്‍ഗോഡ്, മലപ്പുറം ജില്ലകളില്‍ സ്‌കൂളുകളില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മലയാളം അധ്യാപകരുടെ ഒഴിവു വന്നപ്പോള്‍ നിയമിച്ചത് അറബി അധ്യാപകരെയാണ്. മലയാളം എഴുതാന്‍ പോലും അറിയാത്ത അറബി മാത്രം അറിയാവുന്ന ആളുകളെയാണ് നിയമിച്ചത്. വിദ്യഭ്യാസ മന്ത്രിയുടെ നിര്‍ദേശ പ്രകാരമായിരുന്നു നിയമനമെന്നാണറിയാന്‍ കഴിഞ്ഞത്.''


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും