സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ജയലളിതയുടെ ആരോഗ്യസ്ഥിതി മോശമെന്ന് അഭ്യൂഹം

വിമെന്‍ പോയിന്‍റ് ടീം

തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യത്തെക്കുറിച്ച് അഭ്യൂഹങ്ങള്‍. കഴിഞ്ഞ ദിവസം ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണ് മുഖ്യമന്ത്രിയുടെ ആരോഗ്യാവസ്ഥയെക്കുറിച്ചുള്ള ചര്‍ച്ച വീണ്ടും സജീവമായത്.

മുഖ്യമന്ത്രിക്കു കടുത്ത പനിയും നിര്‍ജ്ജലീകരണവുമാണെന്നും ആരോഗ്യനില ഇപ്പോള്‍ തൃപ്തികരമാണെന്നാണ് ചികിത്സിക്കുന്ന ചെന്നൈ അപ്പോളോ ആശഉപത്രി അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചത്.

മുഖ്യമന്ത്രിയായി രണ്ടാം തവണ അധികാരത്തിലെത്തിയതിനു ശേഷം ജയലളിത പൊതുവേദികളില്‍ വളരെ അപൂര്‍വമായി മാത്രമേ പ്രത്യക്ഷപ്പെടാറുള്ളൂ.

ജയലളിതയുടെ ആരോഗ്യത്തെക്കുറിച്ച് മുന്‍മുഖ്യമന്ത്രി കരുണാനിധി ഉള്‍പ്പെടെയുള്ള പ്രതിപക്ഷം സംശയം പ്രകടിപ്പിച്ചു രംഗത്തുവരുന്നുണ്ട്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും