സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

ഇന്ത്യന്‍ സ്ത്രീകള്‍ക്ക് ചേര്‍ന്ന ജീന്‍സായിരിക്കും പതഞ്ജലിയുടേത്

വിമെന്‍ പോയിന്‍റ് ടീം

ബാബാ രാംദേവിന്റെ കമ്പനി പതഞ്ജലി ഗ്രൂപ്പ് ഇറക്കുന്ന ജീന്‍സ് സ്വദേശിയും ഇന്ത്യന്‍ സംസ്‌ക്കാരത്തിന് ചേര്‍ന്നതായിരിക്കുമെന്ന് സിഇഓ ആചാര്യ ബാലകൃഷ്ണ പറഞ്ഞു.

ഞങ്ങളുടെ ജീന്‍സ് അയഞ്ഞതായിരിക്കും, ഇന്ത്യന്‍ സ്ത്രീകള്‍ക്ക് ചേര്‍ന്നതും ഇന്ത്യന്‍ സംസ്‌ക്കാരത്തില്‍ അണിയുന്ന വസ്ത്രവുമായിരിക്കും. പടിഞ്ഞാറന്‍ സംസ്‌ക്കാരത്തിന്റെ ഭാഗമാണ് ജീന്‍സ്. ഒന്നുകില്‍ നിങ്ങള്‍ക്കതിനെ തശാശാം. അല്ലെങ്കില്‍ ഉള്‍ക്കൊളാളാം. ഞങ്ങള്‍ ചെയ്യുന്നത് നമ്മുടെ സംസ്‌ക്കാരത്തിലേക്ക് മാറ്റുകയാണ് ജീന്‍സിനെ എന്നും ബാലകൃഷ്ണ പറഞ്ഞു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും