സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

പ്രവാസികള്‍ അറിയാന്‍!!!

വിമെന്‍ പോയിന്‍റ് ടീം

ദുബായില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് റസിഡന്‍സ് വിസ ലഭിക്കാന്‍ പുതിയ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ് മന്ത്രാലയം. ദുബായില്‍ താമസിക്കുന്ന പ്രവാസികള്‍ക്ക് കുട്ടികള്‍ക്കുള്ള റെസിഡന്‍സ് വിസ ലഭിക്കുവാന്‍ 120 ദിവസത്തിനുള്ളില്‍ താഴെ പറയുന്ന കാര്യങ്ങള്‍ ചെയ്യണം. ദുബായിലെ ഗവണ്‍മെന്റ്, പ്രൈവറ്റ് സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് നിയമം ഒരു പോലെ ബാധകമാണ്. വിദേശകാര്യ മന്ത്രാലയത്തില്‍ നിന്നും ലഭിക്കുന്ന ഫോമും, കുട്ടിയുടെ രണ്ട് ഫോട്ടോയും ഒറിജിനല്‍ പാസ്‌പോര്‍ട്ടും ഹാജരാക്കണം. സ്‌പോണ്‍സര്‍ പാരന്റ്‌സ് ആണെങ്കില്‍ അമ്മയുടെ പാസ്‌പോര്‍ട്ടിന്റെ കോപ്പിയും എമിറേറ്റ്‌സ് ഐഡിയും ഹാജരാക്കണം. പ്രൈവറ്റ് സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവര്‍ സ്ഥാപനത്തിലെ കോണ്‍ട്രാക്ടിന്റെ കോപ്പി, ഫോണ്‍ നമ്പര്‍ എന്നിവ വേണം.

റെസിഡന്‍സ് വിസ ലഭിക്കാന്‍ കടമ്പകളേറെ Published: August 17 2016, 12:49 [IST] Written by: ഭദ്ര ദുബായ്: ദുബായില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് റെസിഡന്‍സ് വിസ ലഭിക്കാന്‍ പുതിയ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ് മന്ത്രാലയം. ദുബായില്‍ താമസിക്കുന്ന പ്രവാസികള്‍ക്ക് കുട്ടികള്‍ക്കുള്ള റെസിഡന്‍സ് വിസ ലഭിക്കുവാന്‍ 120 ദിവസത്തിനുള്ളില്‍ താഴെ പറയുന്ന കാര്യങ്ങള്‍ ചെയ്യണം. ദുബായിലെ ഗവണ്‍മെന്റ്, പ്രൈവറ്റ് സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് നിയമം ഒരു പോലെ ബാധകമാണ്. വിദേശകാര്യ മന്ത്രാലയത്തില്‍ നിന്നും ലഭിക്കുന്ന ഫോമും, കുട്ടിയുടെ രണ്ട് ഫോട്ടോയും ഒറിജിനല്‍ പാസ്‌പോര്‍ട്ടും ഹാജരാക്കണം. സ്‌പോണ്‍സര്‍ പാരന്റ്‌സ് ആണെങ്കില്‍ അമ്മയുടെ പാസ്‌പോര്‍ട്ടിന്റെ കോപ്പിയും എമിറേറ്റ്‌സ് ഐഡിയും ഹാജരാക്കണം. പ്രൈവറ്റ് സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവര്‍ സ്ഥാപനത്തിലെ കോണ്‍ട്രാക്ടിന്റെ കോപ്പി, ഫോണ്‍ നമ്പര്‍ എന്നിവ വേണം. dubai-map അലവന്‍സടക്കം 3000 ദിര്‍ഹം മുതല്‍ 4000 ദിര്‍ഹം വരെ ബേസിക് സാലറി വേണം എന്നും നിര്‍ബന്ധമാണ്. നവജാതശിശുകള്‍ക്ക് റെസിഡന്‍സ് വിസ എടുക്കുന്നതിന് 120 ദിവസത്തെ സമയമാണ് ദുബായ് മന്ത്രാലയം അനുവദിച്ചിരിക്കുന്നത്. കാലാവധി കഴിഞ്ഞാല്‍ ഒരു ദിവസത്തിന് 25 ദിര്‍ഹം പിഴ ഈടാക്കും. അപ്ലിക്കേഷന്‍ സാധാരണ രീതിയില്‍ സ്വീകരിച്ചാല്‍ മൂന്നോ നാലോ ദിവസത്തിനുള്ളല്‍ വിസ ലഭിക്കും.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും