സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

ബ്രിട്ടനില്‍ 80% സ്ത്രീകള്‍ പീഡനത്തിന് ഇരയാകുന്നു

വിമെന്‍ പോയിന്‍റ് ടീം

ബ്രിട്ടനില്‍ പീഡനത്തിന് ഇരകളാകുന്ന സ്ത്രീകളുടെ കണക്ക് കേട്ടാല്‍ ഞെട്ടും. മൊത്തം സ്ത്രീകളില്‍ 80% വും പീഡനത്തിന് ഇരകളാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ബാക്കിയുള്ളത് നവജാതശിശുക്കളും വയോവൃദ്ധകളുമാണ്.

8നും 25നും ഇടയില്‍ പ്രായമുള്ള സ്ത്രീകളില്‍ ഭൂരിഭാഗവും ജോലി സ്ഥലങ്ങളില്‍ വെച്ചാണ് പീഡിപ്പിക്കപ്പെടുന്നത്. സൂപ്പര്‍വൈസര്‍മാരില്‍ നിന്നും ഉടമകളില്‍ നിന്നും പീഡിപ്പിക്കപ്പെടുന്നത് ആയിരക്കണക്കിന് സ്ത്രീകളാണ്.
ജോലി നഷ്ടപ്പെടും എന്ന ഭയം കൊണ്ട് പലരും പുറത്ത് പറയാന്‍ മടിക്കുന്നു.

കുട്ടികളെ പീഡിപ്പിക്കുന്നതില്‍ മുഖ്യപ്രതികള്‍ ബന്ധുക്കളാണ്. പിതാവും സഹോദരമാരുമാണ് കുട്ടികളെ വീടുകളില്‍ പീഡിപ്പിക്കുന്നത്.ലൈംഗിക ചുമയോടെയുള്ള സംസാരം, അനാവശ്യമായുള്ള സ്പര്‍ശനം, ക്രൂരമായ പീഡനങ്ങള്‍ എന്നിങ്ങനെ പലതരത്തിലാണ് പീഡനങ്ങള്‍ പരാതിപ്പെടുന്നത്.പീഡനത്തിന്റെ ഇരകള്‍ കൊല്ലപ്പെടുന്നതും സര്‍വ്വസാധാരണമായി മാറിയിരിക്കുകയാണ്. ഇന്ത്യയിലെ പീഡനത്തിന്റെ കണക്കുകള്‍ വെച്ച് നോക്കുമ്പോള്‍ നാലിരട്ടി കൂടുതലാണ് ബ്രിട്ടിനിലെ കണക്കുകള്‍.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും