സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ഞാന്‍ ഒരു മനുഷ്യസ്ത്രീയാണ്ഃ ഇറോം ഷര്‍മിള

വിമെന്‍ പോയിന്‍റ് ടീം

തന്നെ മണിപ്പൂരിന്റെ ഉരുക്കുവനിതയെന്നു വിശേഷിപ്പിച്ചവരോട് താനും ഒരു മനുഷ്യസ്ത്രീയാണെന്ന തുറന്നുപറച്ചിലുമായി ഇറോം ഷര്‍മിള. പലരും തന്നെ രക്തസാക്ഷിയാക്കാനും പ്രതിരോധത്തിന്റെ അടയാളമായി നിലനിര്‍ത്താനും ശ്രമിച്ചു. വിവാഹം സമൂഹത്തോടു പൊരുത്തപ്പെട്ടശേഷം മാത്രമേ ഉണ്ടാകൂവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

ഞാന്‍ ഒരു മനുഷ്യസ്ത്രീയാണെന്ന് അവര്‍ക്കു മനസ്സിലായിട്ടില്ല, നിരാഹാരം അവസാനിപ്പിക്കുന്നതു പൊതുവെ സ്വാഗതം ചെയ്യുമെന്നു കരുതി. പൊതുസമൂഹത്തെ മനസിലാക്കുന്നതില്‍ പിഴവുകള്‍ പറ്റിയെന്നും ഇറോം പറഞ്ഞു.പൗരാവകാശ സംരക്ഷണത്തിനും മണിപ്പൂരിലെ പ്രത്യേക സൈനിക നിയമം എടുത്തുകളയുന്നതിനുമായി 16 വര്‍ഷം തുടര്‍ന്ന ഐതിഹാസിക സമരം ഇറോം ഇന്നലെ അവസാനിപ്പിച്ചിരുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും