സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

എട്ട് വയസുമുതല്‍ 76 വയസുവരെ

വിമെന്‍ പോയിന്‍റ് ടീം

ആയിരത്തോളം പേര്‍ ഒറ്റയടിക്ക് ലിംക ബുക് ഓഫ് റെക്കോര്‍ഡ് നേടാന്‍ പോകുന്നു. തിരുവനന്തപുരത്ത് നെയ്യാറ്റിന്‍കരയില്‍ നടന്ന  എട്ട് വയസുമുതല്‍ 76 വയസുവരെയുള്ള വനിതകള്‍ ചേര്‍ന്ന് അവതരിപ്പിച്ച മാര്‍ഗം കളിയാണ് ലിംക ബുക്ക് ഓഫ് റെക്കോര്‍ഡില്‍ എത്തിയിരിക്കുന്നത്.

വ്ളാത്താങ്കര സ്വര്‍ഗാരോപിത മാതാ ദേവാലയവും ഇടവകയിലെ അംഗങ്ങളും ഇനി ചരിത്രത്തിന്റെ ഭാഗമാണ്. ദേവാലയത്തിലെ തിരുനാളിനോടനുബന്ധിച്ച് നടത്തിയ മാര്‍ഗം കളിയാണ് ചരിത്രമാകുന്നത്. 925 പേരാണ് മാര്‍ഗംകളിയില്‍ പങ്കെടുത്തത്.തിരുനാളിന്റെ ഭാഗമായി സംഘടിപ്പിച്ചതാണെങ്കിലും മാര്‍ഗം കളി തലമറുകളുടെ കൂടിച്ചേരലിനുള്ള വേദികൂടിയായി. മൂന്ന് തലമുറയില്‍പ്പെട്ട ആളുകളാണ് ദേവാലയത്തിന്റെ മുന്നില്‍ നടന്ന മാര്‍ഗം കളിയില്‍ പങ്കെടുത്തത്.അന്‍പത് വയസിന് മുകളില്‍ പ്രായമുള്ള 385 പേര്‍ മാര്‍ഗം കളിയില്‍ പങ്കെടുത്തു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും