സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

വനിതാ താരങ്ങള്‍ക്ക് പുരുഷ സഹായിയും ഇസ്‌ലാമിക് വസ്ത്രങ്ങളും നിര്‍ബന്ധം

വിമെന്‍ പോയിന്‍റ് ടീം

2016 റിയോ ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന സൗദി യുവതികള്‍ ശരീഅത്ത് നിയമം അനുശാസിക്കുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കണമെന്ന് സൗദി ജനറല്‍ സ്‌പോര്‍ട്‌സ് അതോറിറ്റി.

ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്നതിനായി പോകുമ്പോള്‍ അടുത്ത പുരുഷ ബന്ധുവിനെയും കൊണ്ടുപോകണമെന്നും അതോറിറ്റി നിര്‍ദേശിച്ചു.സൗദി അറേബ്യന്‍ ഒളിമ്പിക് കമ്മിറ്റിയുടെ ചെയര്‍മാനും ജി.എ.എസിന്റെ പ്രസിഡന്റുമായ അബ്ദുള്ള ബിന്‍ മുസദ് ബിന്‍ അബ്ദുളസീസാണ് ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന സൗദി സംഘത്തെ നയിക്കുക.അത്‌ലറ്റിക്‌സ്, ഷൂട്ടിങ്, ജുഡോ, വെയ്റ്റ്‌ലിഫ്റ്റിങ്, ഫെന്‍സിങ് തുടങ്ങിയ ഇനങ്ങളിലാണ് സൗദി താരങ്ങള്‍ മത്സരിക്കുന്നത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും