സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ജനാധിപത്യ മഹിളാ അസോസിയേഷൻ: സംസ്ഥാന പ്രസിഡന്റായി കെ എസ്‌ സലീഖ, സെക്രട്ടറി സി എസ്‌ സുജാത

womenpoint team

സ്‌ത്രീകളുടെ ഏറ്റവും വലിയ പോരാട്ടസംഘടനയായ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്റെ സംസ്ഥാന സമ്മേളനം പൂർത്തിയായി. കെ എസ് സലീഖയാണ് പുതിയ സംസ്ഥാന പ്രസിഡന്റ്. സംസ്ഥാന സെക്രട്ടറിയായി സി എസ് സുജാത തുടരും. ഇ പത്മാവതിയാണ് ട്രഷറർ. 116 അംഗ സംസ്ഥാന കമ്മിറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തു.സംസ്ഥാനത്തെ 60 ലക്ഷത്തിലേറെ അംഗങ്ങളെ പ്രതിനിധീകരിച്ച് 700 സ്ത്രീകളാണ് സമ്മേളനത്തിന്റെ ഭാഗമായത്. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും