സഭാനേതൃത്വത്തിന്‍റെ ഫ്രാങ്കോ മുളയ്ക്കൽ കേസിലെ അതിജീവിതയ്ക്ക് റേഷന്‍ കാര്‍ഡ്. സിസ്റ്റര്‍ റാണിറ്റ് ഉള്‍പ്പെടെ കുറവിലങ്ങാട് മഠത്തിലെ അന്തേവാസികളായ മൂന്ന് കന്യാസ്ത്രീകൾക്ക് റേഷൻ കാർഡ് കൈമാറി. ജില്ലാ സപ്ലൈ ഓഫീസർ മഠത്തിലെത്തിയാണ് കാർഡുകൾ കൈമാറിയത്.സഭാനേതൃത്വത്തിന്‍റെ നിശബ്ദത വേദനിപ്പിക്കുന്നുവെന്നും സര്‍ക്കാരിന്‍റെ പിന്തുണയുണ്ടെന്നും സിസ്റ്റര്‍ പറഞ്ഞു.

