സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

അതിജീവിതകൾ 
അഭിമാനത്തോടെ ജീവിക്കട്ടെ ,സഹതാപമല്ല വേണ്ടത്‌ : ഹെെക്കോടതി

womenpoint team

 പോക്സോ അതിജീവിതകൾക്ക്‌ സമൂഹത്തിന്റെ സഹതാപമല്ല, മറിച്ച് മറ്റെല്ലാ പൗരരെയുംപോലെ  പോക്സോ അതിജീവിതകൾക്ക്‌ സമൂഹത്തിന്റെ സഹതാപമല്ല, മറിച്ച് മറ്റെല്ലാ പൗരരെയുംപോലെ അഭിമാനത്തോടെ  ജീവിക്കാൻ ചേർത്തുപിടിക്കലുകളാണ് ആവശ്യമെന്ന് ഹെെക്കോടതി. അതിജീവിതകളായ പെൺകുട്ടികൾ സന്തോഷത്തോടെജീവിക്കുകയും പഠനം തുടരുകയും ചെയ്യുന്നുണ്ടെന്ന് അധികാരികൾ ഉറപ്പാക്കണമെന്നും ജസ്റ്റിസ് കുഞ്ഞിക്കൃഷ്ണൻ നിർദേശിച്ചു.

മുത്തശ്ശിയുടെ രണ്ടാംഭർത്താവിന്റെ ലൈംഗികപീഡനത്തിന് ഇരയായ പ്ലസ് വൺ വിദ്യാർഥിനിയുടെ സുരക്ഷ ഉറപ്പാക്കാനു കോടതി ഉത്തരവായി.ചെറുപ്പത്തിൽ അച്ഛൻ ഉപേക്ഷിച്ചുപോയ കുട്ടിയുടെ എട്ടാംവയസ്സിൽ അമ്മ അർബുദം ബാധിച്ച്‌ മരിച്ചു. മുത്തശ്ശിക്കും അവരുടെ രണ്ടാംഭർത്താവിനുമൊപ്പം താമസിച്ചിരുന്ന കുട്ടിയെ ആറാംക്ലാസ് മുതൽ ഇയാൾ പീഡിപ്പിക്കുന്നുണ്ട്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും