സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

വാളയാർ പീഡനകേസ്: കുട്ടികളുടെ മാതാപിതാക്കളെ പ്രതി ചേർത്ത് സിബിഐ

Womenpoint team

വാളയാർ പീഡനകേസിൽ മാതാപിതാക്കൾക്കെതിരെ ബലാത്സംഗ പ്രേരണാ കുറ്റം ചുമത്തി സിബിഐ. അന്തിമ കുറ്റപത്രം എറണാകുളം സിബിഐ കോടതിയിൽ സമർപ്പിച്ചു. കേസ് അന്വേഷിച്ച തിരുവനന്തപുരം ക്രൈം യൂണിറ്റാണ് കുറ്റപത്രത്തിൽ മാതാപിതാക്കളെ പ്രതി ചേർത്തിരിക്കുന്നത്.


പീഡനവിവരം മറച്ചുവെച്ചന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. പീഡനവിവരം അറിയാമായിരുന്നതായി മാതാപിതാക്കൾ നേരത്തെ സിബിഐക്ക് മൊഴി നൽകിയിരുന്നു. പോക്‌സോ, ഐപിസി നിയമങ്ങൾ അനുസരിച്ചാണ് ഇരുവർക്കുമെതിരെ കേസെടുത്തിട്ടുള്ളത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും