സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ഹേമ കമ്മിറ്റി മുമ്പാകെ മൊഴി നൽകിയവർക്ക് ഭീഷണിയെന്ന് ഡബ്ള്യു. സി.സി ഹൈക്കോടതിയിൽ

Women

ഹേമ കമ്മിറ്റി മുമ്പാകെ മൊഴി നൽകിയവർക്ക് ഭീഷണിയെന്ന് ഡബ്ള്യു. സി.സി ഹൈക്കോടതിയിൽ. നിരവധി ഭീഷണി സന്ദേശങ്ങളും പലർക്കും ലഭിക്കുന്നുണ്ടെന്നും ഡബ്ള്യു.സി.സി പറഞ്ഞു. വിഷയം പരിശോധിക്കാൻ നോഡൽ ഓഫീസറെ നിയമിക്കണന്ന് അന്വേഷണ സംഘത്തിന് ഡിവിഷൻ ബെഞ്ച് നിർദേശം നൽകി. മൊഴി നൽകിയവർക്ക് ഇത്തരം ബുദ്ധിമുട്ടുകൾ ഉണ്ടാവുകയാണെങ്കിൽ നോഡൽ ഓഫീസറുമായി ബന്ധപ്പെടാമെന്ന് ഡിവിഷൻ ബെഞ്ച് പറഞ്ഞു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും