സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

മുകേഷിന്റെ രാജി ആവശ്യപ്പെട്ട് കേരളത്തിലെ സ്ത്രീപക്ഷ പ്രവർത്തകർ ഒപ്പിട്ട സംയുക്ത പ്രസ്താവന അവതരിപ്പിച്ചു

womenpoint team

കൊല്ലം MLA എം മുകേഷിന്റെ രാജി ആവശ്യപ്പെട്ട് കേരളത്തിലെ 100 സ്ത്രീപക്ഷ പ്രവർത്തകർ ഒപ്പിട്ട സംയുക്ത പ്രസ്താവന 
എം മുകേഷ് MLA രാജി വയ്ക്കുക., സിനിമ നയരൂപീകരണ കമ്മറ്റിയിൽ നിന്ന് ഒഴിവാക്കുക.
സിനിമാനടനും, കൊല്ലം എം എൽ എയുമായ മുകേഷ് വ്യക്തി ജീവിതത്തിലും,  പൊതുജീവിതത്തിലും നിരവധി ആരോപണങ്ങൾ നേരിടുന്നയാളാണ്. ഇപ്പോൾ തന്നെ മൂന്ന് സ്ത്രീകൾ മുകേഷിനെതിരെ ലൈംഗികാതിക്രമ ആരോപണവുമായി രംഗത്ത് വന്നിട്ടുണ്ട് . 
ഗാർഹിക പീഡനം , ബലാൽസംഗം,  തൊഴിൽ മേഖലയിലെ ലൈംഗിക പീഡനം തുടങ്ങി നിരവധി ആരോപണങ്ങൾ മുകേഷിൻ്റെ പേരിലുണ്ട്.നിയമനിർമ്മാണ സഭയിലെ അംഗം എന്ന നിലയിൽ ഉത്തരവാദിത്വമുള്ള ഒരു പദവിയാണ് MLA സ്ഥാനം. സിനിമാ മേഖലയിൽ നിന്ന് തന്നെ ആരോപണങ്ങൾ നേരിടുന്നയാളെ സർക്കാർ വീണ്ടും സിനിമാനയം രൂപീകരിക്കുന്ന കമ്മറ്റിയിൽ ഉൾപ്പെടുത്തിയത് സ്ത്രീകളെ അവഹേളിക്കലാണ്.
ജനാധിപത്യ മൂല്യങ്ങളിൽ വിശ്വസിക്കുന്നുണ്ടെങ്കിൽ മുകേഷ് MLA സ്ഥാനം സ്വയം രാജിവയ്ക്കേണ്ടതാണ്. അദ്ദേഹം അതിന് തയ്യാറാകാത്ത സാഹചര്യത്തിൽ MLA സ്ഥാനം രാജിവയ്ക്കാൻ ആവശ്യപ്പെടുകയോ ആ സ്ഥാനത്ത് നിന്ന് മാറ്റുകയോ ചെയ്യാൻ സർക്കാർ തയ്യാറാകണം. സിനിമ നയരൂപീകരണ കമ്മറ്റിയിൽ നിന്നും സിനിമ കോൺക്ലേവിൻ്റെ ചുമതലകളിൽ നിന്നും അദ്ദേഹത്തെ ഒഴിവാക്കുകയും ചെയ്യണം.
അല്ലാത്തപക്ഷം MLA മുകേഷിന് കേരളത്തിലെ സ്ത്രീകളുടെ കടുത്ത പ്രതിഷേധം നേരിടേണ്ടി വരുമെന്ന്‌ ഓർമ്മപ്പെടുത്തുന്നു.
സാറാ ജോസഫ് 
കെ അജിത 
ഏലിയാമ്മ വിജയൻ 
കെ ആർ മീര 
മേഴ്സി അലക്സാണ്ടർ 
ഡോ രേഖ രാജ് 
വി പി സുഹ്‌റ
ഡോ സോണിയ ജോർജ്ജ് 
വിജി പെൺകൂട്ട് 
ഡോ സി എസ്‌ ചന്ദ്രിക
ഡോ കെ ജി താര 
ബിനിത തമ്പി 
ഡോ എ കെ ജയശ്രി 
കെ എ ബീന 
എം സുൽഫത്ത് 
അഡ്വ ജെ സന്ധ്യ 
ശ്രീജ നെയ്യാറ്റിൻകര 
അമ്മിണി കെ വയനാട്
പ്രൊഫ കുസുമം ജോസഫ് 
എച്ച്മു കുട്ടി 
ജോളി ചിറയത്ത് 
ഇന്ദു ലക്ഷ്മി 
ആരതി പി എം 
സതി അങ്കമാലി 
അനിത ശാന്തി 
അഡ്വ ആശ ഉണ്ണിത്താൻ 
ശ്യാമ എസ്‌ പ്രഭ 
അഡ്വ ഭദ്ര കുമാരി 
ലാലി പി എം 
അഡ്വ കെ നന്ദിനി 
ആതിര എം ആർ 
ഫൈസൽ ഫൈസു 
ഡോ സിസ്റ്റർ ജെസ്മി
സീറ്റ ദാസൻ 
അഡ്വ പദ്മ ലക്ഷ്മി 
സ്മിത പന്ന്യൻ 
ശരണ്യ മോൾ കെ എസ്‌
രതി ദേവി 
ഡോ സോയ ജോസഫ് 
അഡ്വ കുക്കു ദേവകി 
രജിത ജി 
വൈഗ സുബ്രമഹ്ണ്യൻ 
തൊമ്മിക്കുഞ്ഞ് രമ്യ
രാഖി യു എസ്‌ 
രാധിക വിശ്വനാഥൻ
അഡ്വ കെ എം രമ
മിനി ഐ ജി
ശരണ്യ എം ചാരു 
ചൈതന്യ കെ 
അമ്പിളി ഓമനകുട്ടൻ 
ഡോ മാളു മോഹൻ 
ഗോമതി ഇടുക്കി 
ബിന്ദു തങ്കം കല്യാണി 
സുജ ഭാരതി
സീന യു ടി കെ 
ഡോ രേഖ MHat 
അനിത ഷിനു 
ശ്രീജ പി
ഗാർഗി 
വസന്ത പി
സരള എടവലത്ത്
ശ്യാമളാ കോയിക്കൽ
റസീന കെ കെ 
രോഹിണി മുത്തൂർ
ഗിരിജ പാർവ്വതി
സുനിത എൻ
രജനി വെള്ളോറ 
ഹമീദ സി കെ
തീർത്ഥ രാജ് 
അഭി അഞ്ജന
ദിവ്യ ദിവാകരൻ 
ഷീബ കെ എം 
ഷീബ ജോർജ്
ജ്യോതി നാരായണൻ
സിന്ധു റാം 
ഷിജി ജോൺസൺ 
അഡ്വ. സൈറ 
എലിസബത്ത് ഫിലിപ്പ് 
ദിവ്യ A
അനിത V R
രശ്മി പ്രേമലത
മരിയ റോസ
നിഷി ലീല
പ്രസീത കുമാരി
റസീന കെ കെ
സുഗതകുമാരി കെ
അനിത ബാബുരാജ്
പ്രസന്ന പാർവ്വതി 
നീന കെ വി
ജാനകി പുൽപ്പറമ്പിൽ
അഡ്വ: റംലത്ത് മഞ്ചേരി
നസീറ നീലോത്ത്
ഷീബ അമീർ
അഡ്വ ജലജ മാധവൻ
അനീഷ ഐക്കുളത്ത്
ശോഭ പി വി 
റീനു യു എസ്‌
നെജു ഇസ്മയിൽ 
രതി മേനോൻ 
ഷീല പി എൽ
അഡ്വ സുധ ഹരിദ്വാർ
രാജ രാജേശ്വരി
ഗീത ടി

പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/

വായിക്കേണ്ട പുസ്‌തകങ്ങള്‍

ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും